ചെറിയ പ്രായം തൊട്ടേ ആളുകൾക്ക് മുഖക്കുരു ഉണ്ടാകുന്നത് കാണപ്പെടാറുണ്ട്. പ്രധാനമായും കൗമാര കാലഘട്ടത്തിലാണ് സ്ത്രീകൾക്ക് പുരുഷന്മാർക്കും ഒരുപോലെ മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടുന്നത് കാണുന്നത്. ചിലർക്ക് ഇത് മുഖത്തിന്റെ ചില ഭാഗത്ത് മാത്രമായി കാണപ്പെടാറുണ്ട്. മറ്റു ചിലർക്ക് മുഖത്തിന്റെ എല്ലാ ഭാഗത്തും ചെറിയ അളവിലായി ഇത് കാണപ്പെടുന്നു.
പ്രധാനമായും മുഖക്കുരു ഉണ്ടാകുന്നത് നാം കഴിക്കുന്ന ഗ്ലൂക്കോസ് അധികമായുള്ള ഭക്ഷണങ്ങളിൽ നിന്നും ആണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. നിങ്ങൾക്കും ഇത്തരത്തിൽ മുഖത്ത് കുരുക്കൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണക്രമത്തിൽ അല്പം ഒന്ന് ശ്രദ്ധ കൊടുക്കാം. മധുരം അധികം ഉള്ളതും കാർബോഹൈഡ്രേറ്റ്.
അധികമുള്ളതുമായ ഭക്ഷണങ്ങൾ പരമാവധിയും ഒഴിവാക്കുന്നത് തന്നെയാണ് എല്ലാ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം. ഇടയ്ക്കിടെ മുഖക്കുരു ഉള്ള ഭാഗങ്ങളിൽ തൊട്ട് ആ കുരു പൊട്ടിച്ചു നിൽക്കുന്ന ശീലം ചിലർക്കുണ്ട് ഇങ്ങനെ ചെയ്യുന്നത് ഗുരുവിന്റെ കാഠിന്യം വർധിക്കാനും ഇത് കൂടുതൽ സ്ഥലത്തേക്ക് പരക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. എപ്പോഴും സ്വയമേ ചികിത്സിക്കുന്നതിനേക്കാൾ കൂടുതൽ ഉചിതം ഒരു ഡോക്ടറുടെ സഹായത്തോടെ തന്നെ മരുന്നുകൾ ഉപയോഗിക്കുന്നതാണ്.
മുഖക്കുരു പോകുന്നതിനു വേണ്ടി ഓയിന്റ്കൾ ഉപയോഗിക്കുന്നവരാണ് എങ്കിൽ ഈ ഓയിൽമെന്റ് ഭാഗത്ത് മാത്രം വെറുതെ തൊട്ടുകൊടുക്കാതെ ആ ഭാഗത്ത് മുഴുവനായും പരത്തി തേക്കാനായി ശ്രമിക്കണം. ഇങ്ങനെ ചെയ്തെങ്കിൽ മാത്രമാണ് അതിന്റെ എല്ലാതരത്തിലുള്ള തീവ്രതയും കുറഞ്ഞു കുരു പെട്ടെന്ന് മാറിക്കിട്ടു. ചില ആളുകൾക്ക് പിസിയുടെ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടും ഇങ്ങനെ മുഖക്കുരു ഉണ്ടാകാറുണ്ട്. ഇന്ന് ഒരുപാട് തരത്തിലുള്ള ട്രീറ്റ്മെന്റുകൾ ഈ മുഖക്കുരു ഇല്ലാതാക്കാനായി നിലവിലുണ്ട്.