നിങ്ങളുടെ വീടിന്റെ പ്രധാന വാതിൽ ഈ രീതിയിലാണോ, എങ്കിൽ സർവ്വനാശം ഉറപ്പ്.

ഒരു വീട് പണിയുന്ന സമയത്ത് അതിനകത്ത് സന്തോഷത്തോടുകൂടി ജീവിക്കുക എന്നത് തന്നെയാണ് എല്ലാ ആളുകളുടെയും മനസ്സിലുള്ള ആഗ്രഹം. എന്നാൽ ചില സാഹചര്യങ്ങളിൽ ആ വീട് പണിയുന്നതിന്റെ വാസ്തുപരമായ പിഴവുകൾ കൊണ്ട് ഈ ആഗ്രഹം സഫലമാകാതെ വരുന്നു. പ്രത്യേകിച്ചും വീടിന്റെ പ്രധാന വാതിൽ തുറന്ന് നേരെ കാണുന്ന ചില കാഴ്ചകളും ചില നിർമ്മിതികളും .

   

നിങ്ങളുടെ വീട്ടിലെ ജീവിതം തന്നെ ദുസഹം ആക്കി തീർക്കുന്നു. ഇത്തരത്തിൽ നിങ്ങളുടെ വീടിന്റെ പ്രധാന വാതിൽ തുറന്ന് നേരെ കാണുന്ന ചില നിർമിതികളെ ഒഴിവാക്കാൻ സാധിക്കുന്നതാണ് എങ്കിൽ മാറ്റി പണിയാൻ ശ്രമിക്കുക. വീടിന്റെ പ്രധാന വാതിൽ എപ്പോഴും വൃത്തിയും ശുദ്ധവും ഉള്ളതായി സൂക്ഷിക്കാനും മറക്കരുത്. നിങ്ങൾ വീടിനകത്തേക്ക് പ്രവേശിക്കുന്ന സമയത്ത് പ്രധാന വാതിൽ തുറന്ന്.

നേരെ വിപരീതമായി കാണുന്നത് കൈ കഴുകാൻ ഉപയോഗിക്കുന്ന വാഷ് ബേസിൻ ആണ് എങ്കിൽ ഇത് സർവ്വനാശത്തിന് ഇടയാക്കും. ഇങ്ങനെ തന്നെയാണ് ബാത്റൂമിലെ വാതിൽ കാണുന്നതുകൊണ്ടും നിങ്ങൾക്ക് സംഭവിക്കാൻ പോകുന്നത്. പ്രധാന വാതിൽ തുറന്ന് നേരെ നോക്കുമ്പോൾ വീട്ടിലെ കോണിപ്പടികളാണ് കാണപ്പെടുന്നത് എങ്കിൽ ആ വീട്ടിലെ ഗൃഹനാഥന്റെ ജീവന് തന്നെ ഇത് ഭീഷണിയായി മാറും.

വീടിനകത്ത് മാത്രമല്ല പ്രധാന വാതിൽ തുറന്ന് പുറത്തേക്ക് നോക്കുന്ന കാഴ്ചകൾക്കും പ്രാധാന്യമുണ്ട്. മാർത്തമകങ്ങളുടെയോ പക്ഷികളുടെ കൂടുതൽ പ്രധാന വാതിലിന് നേരെ വിപരീതമായി വരുന്നത് അത്ര നല്ല കാര്യമല്ല. പ്രധാന വാതിലിന്റെ മുൻപിലായി വീടിന്റെ മുൻവശത്ത് വിറകുപുര ഉണ്ടാകുന്നതും മരണദുഃഖം ഫലമുണ്ടാകും. നിങ്ങളുടെ വീട്ടിലേക്ക് വരുന്ന വഴി നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിന്റെ നേരെ വിപരീതമായി അവസാനിക്കുന്നു എങ്കിൽ ഇതും ദോഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *