ഗ്യാസ് വായിലൂടെയും മൂക്കിലൂടെയും പുറത്തു പോകുന്നുണ്ടോ, വായി നാറ്റം നിങ്ങളെ ഡിപ്രഷനിൽ എത്തിക്കുന്നുണ്ടോ.

പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വായനാറ്റം. പലർക്കും തുറന്നു പറയാൻ മടിയാണ് എങ്കിലും ഇവർക്ക് ശരീരത്തിൽ കാണുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് ഈ വായനാറ്റം എന്നത്. മിക്കവാറും സാഹചര്യങ്ങളും എല്ലാം ആദ്യമേ നമ്മൾ ഈ വായനാറ്റം തിരിച്ചറിയുന്നത് നമ്മുടെ അടുത്ത് ഇടപഴുകുന്ന ആളുകൾ നമ്മിൽ നിന്നും അകലം പാലിക്കുന്നതിലൂടെയാണ്. മിക്കവാറും സാഹചര്യങ്ങളെല്ലാം വായി നാറ്റം വർധിക്കുന്ന സമയത്ത് നമ്മുടെ സംസാരിക്കാനോ നമ്മളുമായി ഇടപഴകാനോ മറ്റുള്ളവർ താല്പര്യപ്പെടില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ.

   

ഇത് നമ്മുടെ മനസ്സിന് ഒരുപാട് തളർത്തും. പ്രത്യേകിച്ചും ചില ആളുകളെങ്കിലും കോൺഫിഡൻസ് നഷ്ടപ്പെട്ട് ഒരു കാര്യത്തിനും ഇൻട്രസ്റ്റ് കാണിക്കാത്ത അവസ്ഥയിലേക്കും, പിന്നീട് ഡിപ്രഷനിലേക്കും പോകുന്നതായി കാണാറുണ്ട്. പ്രത്യേകിച്ച് ഈ വായനാറ്റം ഉണ്ടാകാനുള്ള കാരണം എന്നത് വായേക്കാൾ ഉപരിയായി വയറിലാണ്. വയറിന് അകത്തുള്ള ചീത്ത ബാക്ടീരിയകളുടെ പ്രവർത്തനമോ, നല്ല ബാക്ടീരിയൽ കുറയുന്നതുകൊണ്ട് ആണ് ശരിയായി ഭക്ഷണം ദഹിക്കാതെ വരികയും, ഇതുമൂലം ഭക്ഷണ വയറിനകത്ത് കുടലിനകത്ത് കെട്ടിക്കിടക്കുകയും.

ഇത് ഗ്യാസ് രൂപത്തിൽ വായിലൂടെയും മൂക്കിലൂടെയും പുറത്തു പോകുന്ന അവസ്ഥയും ഉണ്ടാകും. ഇത്തരത്തിൽ നിങ്ങൾക്ക് വായ്നാറ്റം ഉണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിലാണ് മാറ്റങ്ങൾ വരുത്തേണ്ടത്. ധാരാളമായ അളവിൽ പ്രോബയോട്ടിക്കുകളും പ്രീ ബയോട്ടിക്കുകളും നല്ല ദഹന ശേഷിയുള്ള ഭക്ഷണങ്ങളും കഴിക്കുക. നല്ല ബാക്ടീരിയകളെ വളർത്തിയെഴുത്ത് ഇവ നമ്മുടെ ശരീരത്തിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നതിന് വേണ്ട സപ്പോർട്ട് ഭക്ഷണത്തിലൂടെ നൽകുക.

ഇങ്ങനെയൊരു രീതി പാലിക്കുകയാണ് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഈ വായനാറ്റത്തെ മറികടക്കാൻ ആകും. ഒപ്പം തന്നെ ദിവസവും രണ്ട് നേരവും കൃത്യമായി പല്ലു തേയ്ക്കാൻ ശ്രദ്ധിക്കുക. ഇതിനോടൊപ്പം തന്നെ പല്ലുകൾക്കിടയിലുള്ള അഴുക്ക് എടുത്തു കളയാനും ശ്രദ്ധിക്കണം. ഇതിനു വേണ്ടിയുള്ള വസ്തുക്കൾ ഇന്ന് പല മെഡിക്കൽ ഷോപ്പുകളിലും ലഭ്യമാണ്. എങ്ങനെ നിങ്ങളുടെ വായനാറ്റത്തെ അകത്തി കൂടുതൽ കോൺഫിഡൻസും മനശക്തിയും ഉള്ളവരായി, മറ്റുള്ളവരോട് സംസാരിക്കാനും ഏത് സാഹചര്യങ്ങളെയും നേരിടാനും തയ്യാറാവുക.

Leave a Reply

Your email address will not be published. Required fields are marked *