വായ്പുണ്ണ് പൂർണമായും മാറും ഈ ഒരു ഇല കൊണ്ട്. നിങ്ങളുടെ വായ്പുണ്ണ് മാറ്റുന്ന മാന്ത്രിക ഇല.

വായില് ചെറിയ രീതിയിലുള്ള പൊട്ടലും കുരുക്കളും പോലെ ഉണ്ടാവുന്ന ഒരു അവസ്ഥയാണ് വായ്പുണ്ണ് എന്ന് പറയുന്നത്. ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട് ഇത്തരത്തിലുള്ള വായ്പുണ്ണ്. ഇവ മാറി കിട്ടുന്നത് വളരെയധികം പ്രയാസകരമാണ്. നമ്മുടെ ശരീരത്തിലെ ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന തകരാറുകൊണ്ടാണ് മിക്കവാറും സാഹചര്യങ്ങളിലും ഇത്തരത്തിൽ വായിപുണ്ണ് ഉണ്ടാകുന്നത്.

   

ഒരു തവണ വന്നു ഒരുപാട് ദിവസങ്ങളോളം നീണ്ടുനിൽക്കുകയാണ് എങ്കിൽ തീർച്ചയായും ഇത് മറ്റേതെങ്കിലും രോഗത്തിന് ലക്ഷണമാണോ എന്ന് ചെക്ക് ചെയ്യേണ്ടതുണ്ട്. പ്രധാനമായും വായ്പ്പുണ്ണ് മാറി കിട്ടുന്നവരെ നിങ്ങളുടെ വീട്ടുപരിസരത്തോ പറമ്പിലോ നിൽക്കുന്ന കുടങ്ങൽ എന്ന ചെടിയുടെ ഇല ഉപയോഗിക്കാം.

ഈ ചെടിയുടെ ഇല നേരെ ചവച്ച് അരച്ച് ഇറക്കുന്നത് ഒരുപാട് ഗുണം വായ്പുണ്ണ് രോഗത്തിന് ഉണ്ടാക്കുന്നുണ്ട്. ഇത് ഇത്തരത്തിൽ ചവച്ചിറക്കാൻ സാധിക്കാത്ത ആളുകളാണ് എങ്കിൽ ഇതിന് പകരമായി നല്ലപോലെ പുളിയുള്ള മോരിൽ ചതച്ചുചേർത്ത് കുടിക്കുന്നത് ഉത്തമമാണ്. ഈ വായ്പ്പുണ് ഉണ്ടാകുന്ന സമയത്ത് ഈ മരുന്ന് നിങ്ങൾക്ക് പ്രയോഗിക്കാൻ സാധിച്ചാൽ തീർച്ചയായും നല്ല ഗുണം ഉണ്ടാകും എന്നത് തീർച്ച.

ഇതിന്റെ ആരംഭ ഘട്ടത്തിൽ ആണെങ്കിൽ ഈ മരുന്നുകൾക്ക് പകരമായി നല്ല ചൂടുള്ളകല്ലുപ്പ് ചേർത്ത് ലയിപ്പിച്ച വെള്ളം വാ കൊള്ളുന്നത് ഉത്തമമാണ്. ഒരു ദിവസത്തിൽ തന്നെ മൂന്നോ നാലോ തവണ ഇങ്ങനെ ഉപ്പുവെള്ളം പിടിക്കുന്നത് ഉപകാരപ്പെടും. ഒരുപാട് നാളുകൾ നീണ്ടുനിൽക്കുന്ന വായ്പുണ്ണ്, അമിതമായി ബുദ്ധിമുട്ടുണ്ടാക്കുന്നവയും ഡോക്ടറെ കണ്ട് മരുന്നുകൾ ചെയ്യാനും മടിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *