27 നക്ഷത്രങ്ങളുള്ള ഹൈന്ദവ ആചാരത്തിന്റെ ജ്യോതിഷ ശാസ്ത്രത്തിൽ ഏറ്റവും പ്രധാനമായും ചില നക്ഷത്രക്കാരായ ആളുകളെ പ്രത്യേകിച്ചും പുരുഷന്മാരെ അവരുടെ ജീവിതപങ്കാളികളോ അടുപ്പമുള്ളവരോ ആയിട്ടുള്ള സ്ത്രീകൾ ഒരിക്കലും വിട്ടുകളയാറില്ല. അവർക്ക് ഈ പുരുഷന്മാരോട് വളരെയധികം അടുപ്പവും സ്നേഹവും തോന്നും. ഇത്തരത്തിൽ സ്ത്രീകൾക്ക് ഒരുപാട് അടുപ്പം തോന്നുന്ന ഈ പുരുഷ നക്ഷത്രങ്ങളെ നമുക്ക് തിരിച്ചറിയാം. പ്രധാനമായും അശ്വതി നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്ക് അവരുടെ ജന്മനാ തന്നെ ഒരുപാട് കഴിവുകളും മികവുകളും ഉണ്ടായിരിക്കും.
ഇവരുടെ ഈ കഴിവുകൾ കൊണ്ട് തന്നെ ഇവർ ജീവിതത്തിൽ ഒരുപാട് മുന്നേറാനും സാധ്യതകളുണ്ട്. ഇത്തരത്തിലുള്ള പുരുഷന്മാരെ സ്ത്രീകൾ കാണുന്നതും അവർക്ക് മുന്നിൽ ഇവരുടെ മികവ് തെളിയുന്നതും അവരോട് ഒരുപാട് അടുപ്പം തോന്നാനും ഒരിക്കലും അവരെ വിട്ടുകളയാതിരിക്കാനും പ്രലോഭിപ്പിക്കുന്നു. രോഹിണി നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാരോട് സ്ത്രീകൾക്ക് പ്രത്യേകമായ ഒരു സ്നേഹം തോന്നും.
എന്നാൽ ഈ നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്ക് ഒന്നിലധികം സ്ത്രീകൾമായി ബന്ധം ഉണ്ടാക്കാൻ സാധ്യതകളുണ്ട് എന്നതും ഇവരുടെ പ്രത്യേകതയാണ്. ആയില്യം നക്ഷത്രത്തിൽ ജനിച്ച ആളുകളെ സ്ത്രീകൾ പെട്ടെന്ന് ഇഷ്ടപ്പെടും. ഇവർക്കും ഇവരുടെ ജന്മനാ തന്നെ ലഭിച്ചിട്ടുള്ള കഴിവുകൾ വളരെയേറെയാണ്. മറ്റുള്ള ആളുകളെ പെട്ടെന്ന് ആകർഷിക്കാൻ ഇവർക്ക് ഇവരുടെ ജന്മനക്ഷത്രത്തിന്റെ അടിസ്ഥാന സ്വഭാവ കൊണ്ടുതന്നെ സാധിക്കും.
അനിഴം നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാരുടെ കാര്യവും മറിച്ചല്ല. ഇവർ ജീവിതത്തിൽ ഒരുപാട് മുന്നേറ്റങ്ങൾ നടത്തിയിട്ടുള്ളവരായിരിക്കും. ഇവരുടെ കഴിവുകളിൽ ആകൃഷ്ടരാകുന്ന സ്ത്രീകൾ ആയിരിക്കും മിക്കവാറും കാണുന്നവരെല്ലാം. അതുകൊണ്ടുതന്നെ ഈ നക്ഷത്രക്കാരായ പുരുഷന്മാർക്ക് സന്തോഷിക്കാൻ ഇടയുണ്ട്.