ഭക്ഷണം വിഷമാകുന്നത് എപ്പോൾ, ആരോഗ്യം നിലനിർത്താൻ എന്തൊക്കെ കഴിക്കാം.

ഒരു വ്യക്തിയുടെ ആരോഗ്യം നിലനിർത്തുന്നത് ആ വ്യക്തി കഴിക്കുന്ന ഭക്ഷണങ്ങളിലെ പോഷക ഗുണങ്ങൾ ആണ്. പലപ്പോഴും ആരോഗ്യ ഗുണങ്ങളില്ലാത്ത ഭക്ഷണങ്ങളാണ് വ്യക്തിക്ക് ചെറിയ ക്ഷീണവും തളർഷിയുമെല്ലാം ഉണ്ടാക്കുന്നത്. പലർക്കും അലർജി രോഗങ്ങൾ ഇന്ന് വളരെയധികം വർദ്ധിച്ചു വരുന്നതായി കാണുന്നു. ഇത്തരത്തിൽ അലർജി രോഗങ്ങൾ നമ്മുടെ ശരീരത്തിന് ബാധിക്കുന്നതിന്റെ പ്രധാന കാരണം രോഗപ്രതിരോധശേഷിയിലെ കുറവാണ്.

   

നമ്മുടെ ഇന്നത്തെ ജീവിതശൈലിയാണ് ഇത്തരത്തിലുള്ള രോഗങ്ങൾ നമുക്ക് ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. ഇന്ന് നാം കഴിക്കുന്ന പല ഭക്ഷണങ്ങളും ആരോഗ്യപ്രദമല്ലാത്തവയാണ് എന്ന് നാം മനസ്സിലാക്കണം. ശരീരത്തിന് ശക്തി ലഭിക്കണമെന്ന് പേരിൽ നാം കഴിക്കുന്ന പാലും മുട്ടയും എല്ലാം പല രീതിയിലും അലർജി രോഗങ്ങൾക്ക് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ഏതൊരു ഭക്ഷണം കഴിക്കുമ്പോഴും.

ഇത് നമ്മുടെ ശരീരത്തിൽ ഏത് രീതിയിലാണ് ബാധിക്കുക എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരിക്കണം. പ്രധാനമായും ഒരു ദിവസം നമുക്ക് ആവശ്യമായ ഗ്യാലറി എത്രയാണ് എന്ന് മനസ്സിലാക്കി അതിനുള്ള ഭക്ഷണം മാത്രം കഴിക്കുന്നതാണ് ഉത്തമം. ഇന്ന് ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് എന്ന സമ്പ്രദായം വർധിച്ചുവരുന്നുണ്ട്. യഥാർത്ഥത്തിൽ ഇത് ഒരു ശരീരത്തിന് വളരെയധികം.

ആരോഗ്യപ്രദമായ ഒരു ഫാസ്റ്റിംഗ് രീതിയാണ്. കൃത്യമായ അളവിലുള്ള ഭക്ഷണവും വെള്ളവും ശരീരത്തിന് യഥാസമയം നൽകിക്കൊണ്ടിരിക്കണം. നമ്മുടെ ശരീരത്തിന് അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഇവ ഡയറ്റിൽ നിന്നും ഒഴിവാക്കാം. തൈര്, പാലുൽപന്നങ്ങൾ എന്നിവ പലപ്പോഴും ശരീരത്തിന് നല്ല ബാക്ടീരിയകളെ ഉണ്ടാക്കാൻ സഹായിക്കുന്നവയാണ്.എന്നാൽ ഈ കൂട്ടത്തിൽ നിന്നും പാല് ഒഴിവാക്കുകയാണ് ഉത്തമം.

Leave a Reply

Your email address will not be published. Required fields are marked *