ഫേഷ്യൽ ചെയ്യാനായി ബ്യൂട്ടിപാർലറുകൾ സമീപിക്കുമ്പോൾ വളരെ തുകകൾ പറഞ്ഞു ഭയപ്പെടുത്തുന്നുണ്ടെങ്കിൽ തീർച്ചയായും വീട്ടിൽ ഇരുന്നുകൊണ്ട് നോക്കാൻ പറ്റുന്ന ഒരു അടിപൊളി ഫേഷ്യയിലെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. വളരെ കാര്യമായി തന്നെ നമുക്ക് നമ്മുടെ മുഖത്തെ സംരക്ഷിക്കുന്നതിന് എളുപ്പത്തിൽ വീട്ടിൽ ഇരുന്നു കൊണ്ട് ചെയ്തു നോക്കാൻ പറ്റുന്ന ഈ രീതി ഒന്ന് അറിഞ്ഞിരുന്നാൽ മതിയാകും.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന ഈ രീതി അറിയുകയാണെങ്കിൽ നല്ലൊരു മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നതാണ്. അതുകൊണ്ട് ഭീമൻ തുക കൊടുത്തു ചെയ്യുന്ന ഒരു ഫേഷ്യലിന്റെയും ആവശ്യമില്ലാതെ എളുപ്പത്തിൽ നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തരത്തിലുള്ള പാട്ടു ഈ രീതി അറിയുക.. പ്രധാനമായും ഇതിൽ ഉപയോഗിക്കുന്നത് കറ്റാർവാഴ ആയതുകൊണ്ട് തന്നെ ഇത് മുഖത്തിന് നല്ല രീതിയിലുള്ള തിളക്കം.
വർദ്ധിപ്പിക്കുന്നതിനും മുഖത്തുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാനും സാധിക്കുന്നതാണ്. അതിനുവേണ്ടി ആദ്യം കറ്റാർവാഴയിലേക്കും അല്പം പാല് ചേർത്ത് മുഖത്ത് തേക്കുക. അതിനുശേഷം അരിപ്പൊടിയും കറ്റാർവാഴയും ചേർത്ത് നല്ല രീതിയിൽ മുഖത്ത് സ്ക്രബ്ബ് ചെയ്തു കൊടുക്കുക. ശേഷം അല്പം ഗ്ലിസറിനും വൈറ്റമിൻ ഓയിലും ചേർത്ത് കറ്റാർവാഴയിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക.
അവസാനമായി കറ്റാർവാഴ ജെല്ലിലേക്ക് അല്പം കസ്തൂരി മഞ്ഞൾ ചേർത്ത് മുഖത്ത് പുരട്ടുന്നതിലൂടെ നമുക്ക് നല്ല രീതിയിലുള്ള മാറ്റം മുഖത്ത് കാണാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഫേഷ്യൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവരും അറിയുകയാണെങ്കിൽ വ്യത്യാസങ്ങൾ കണ്ടെത്താൻ സാധിക്കുന്നു. മാസത്തിൽരണ്ടുതവണ ചെയ്തു നോക്കാൻ പറ്റുന്ന ഈ രീതി ചെയ്യുന്നത് വഴി നല്ല രീതിയിലുള്ളമുഖത്തിന് വരുത്താൻ സാധ്യമാകുന്നു.കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.