വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി നോക്കാൻ പറ്റുന്ന കറ്റാർ സോപ്പിന്റെ റെസിപ്പി എല്ലാവരും അറിയുക.കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വീട്ടിൽ കറ്റാർവാഴ സോപ്പ് തയ്യാറാക്കാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ കറ്റാർവാഴ സോപ്പ് തയ്യാറാക്കാൻ ഇതുകൊണ്ട് സാധിക്കുന്നു.
പലപ്പോഴും പലവിധത്തിലുള്ള സോപ്പുകൾ ഉപയോഗിക്കുമ്പോൾ വളരെയധികം കെമിക്കലുകൾ അടങ്ങിയ സാധനങ്ങൾ ആയിരിക്കാം നമ്മൾ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ നമുക്ക് ഇത്തരം രീതികൾ ചിലപ്പോൾ നല്ല രീതിയിൽ ശരീരത്തിന് ഉത്തമമാകണമെന്നില്ല. പലർക്കും ഇത്തരത്തിലുള്ള വ്യത്യസ്തമായ സോപ്പ് ഉപയോഗിക്കുന്നത് വഴി ചരമ രോഗങ്ങൾ അലട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്നലെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ സാധിക്കും.
തീർച്ചയായും ചെയ്തു നോക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും ചെയ്തു നോക്കുക. ഇത് നല്ല രീതിയിലുള്ള വ്യത്യാസം വരുത്താനും സാധിക്കുന്നു. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന രീതികൾ എല്ലാവരും ചെയ്യുക. അതിനായി നമ്മൾ ആദ്യമായി വാങ്ങിക്കേണ്ടത് സോപ്പ് ഡൈ ആണ്. കറ്റാർവാഴയുടെ ജെൽ എടുത്തതിനുശേഷം അതിലേക്ക് സോപ്ടൈ മിക്സ് ചെയ്ത് ഡബിൾ ബോയിൽ ചെയ്തെടുത്തതിനുശേഷം.
നമ്മൾ ഒരു പാത്രത്തിൽ ഒഴിച്ച് വയ്ക്കുക. കളറിനെ ഏതെങ്കിലും തരത്തിലുള്ള ഫുഡ് കളറോ മറ്റോ ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ കാണാൻ സാധിക്കും. എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതിയിൽ എല്ലാവരും അറിയുക. നല്ല രീതിയിലുള്ള മാറ്റങ്ങൾ കണ്ടെത്താനും ഇതുകൊണ്ട് സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.