വളരെ പെട്ടെന്ന് തന്നെ മുടി നേച്ചറലായി കറപ്പിച്ചെടുക്കാൻ വേണ്ടി നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും അറിയുക. വളരെ എളുപ്പത്തിൽ തന്നെ മുടി ഭംഗിയായി കറുപ്പിച്ചെടുക്കുന്നതിന് അമിതമായ വില കൊടുത്തു വാങ്ങുന്ന ഒരു തരത്തിലുള്ള ഹെയർ ഡൈയുടെ ആവശ്യമില്ലാതെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്നു.
അതുകൊണ്ട് എല്ലാവരും ഇത്തരം വീടുകൾ ചെയ്തു നോക്കു. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താനും നമുക്ക് ഇതുപോലെ സാധ്യമാകുന്നു. എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന രീതികൾ അറിയുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്തുന്നതിന് നമുക്ക് ഇതുകൊണ്ട് സാധിക്കും. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ അറിഞ്ഞിരിക്കാൻ ശ്രമിക്കുക.
നേച്ചറലായി നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഈ ഹെയർ ഡൈ എല്ലാവരും ചെയ്യുക. അതിനുവേണ്ടി ചട്ടി എടുത്തതിലേക്ക് അല്പം മൈലാഞ്ചി പൊടിയും കട്ടൻ ചായ തിളപ്പിച്ചതും ഇട്ടതിനുശേഷം നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം അല്പം നീര് പിരിഞ്ഞൊഴുകിക്കുക.
വേറൊരു പാത്രത്തിലേക്ക് അല്പം കട്ടൻചായയിൽ നീലാംബരി പൗഡർ കൂടി കലക്കി ശേഷം തലയിൽ പുരട്ടുക. ഇത് വളരെ രീതിയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റി കിട്ടുന്നു. എല്ലാവരും ഇത്തരം രീതികൾ ഒന്നും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല മാറ്റം കണ്ടെത്താൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.