കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കുഴിനഖം മാറ്റിനകം നല്ല രീതിയിൽ വൃത്തിയാക്കി വയ്ക്കുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന എളുപ്പവഴികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന രീതികൾ ചെയ്തു നോക്കുകയാണെങ്കിൽ നല്ലൊരു വ്യത്യാസം കണ്ടെത്താൻ സാധിക്കും. അതുകൊണ്ട് എല്ലാവർക്കും ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. എളുപ്പത്തിൽ തന്നെ കുഴിനഖം മാറ്റി നല്ല രീതിയിലുള്ള വ്യത്യാസം വരുത്താൻ നമുക്ക് ഇതുകൊണ്ട് സാധിക്കുന്നു.
എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക. കുഴിനഖം ഉള്ളവർക്ക് ചെയ്തു നോക്കാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുഴിനഖം വന്നുപോയാൽ പലപ്പോഴും കേട്ട് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള ട്രീറ്റ്മെന്റുകൾ എടുത്തില്ലെങ്കിൽ നഖം വന്ന് പോകുന്നത് കാണാൻ സാധിക്കും.
അതുകൊണ്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന കുറച്ച് രീതികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കുഴിനഖം ഉള്ള ഭാഗങ്ങളിൽ ആൻറിബക്ടീരിയൽ ക്രീം പുരട്ടുന്നത് വളരെ ഉത്തമമായ രീതിയാണ്. എപ്പോഴും ഈ ഭാഗങ്ങൾക്ക് ഇളം ചൂട് വെള്ളത്തിൽ കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. ഉപ്പിട്ട വെള്ളത്തിൽ കാല് മുക്കി വയ്ക്കുന്നത് വളരെ ഉത്തമമായ രീതിയാണ്.
അതുപോലെതന്നെ ഒരു കഷ്ണം ചെറുനാരങ്ങുള്ള ഭാഗങ്ങളിൽ ബാൻഡേജ് ചെയ്യുകയാണെങ്കിലും നല്ലതാണ. തിട്ടറി ഓയിൽ കുഴിനഖം ഉള്ള ഭാഗങ്ങളിൽ പുരട്ടി കൊടുക്കുന്നത് വളരെ നല്ലതാണ്. അതുപോലെ ആപ്പിൾ സൈഡും വിനാഗർ ഉപയോഗിക്കുന്നതും ഉത്തമമായ രീതിയിൽ പറയുന്നു. വ്യത്യാസം കാണാൻ ഇതുകൊണ്ട് സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കൂ.