മൂത്രത്തിൽ കല്ലാധികമാകുമ്പോൾ പലർക്കും ഓപ്പറേഷൻ പോലുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. എന്നാൽ അതിന്റെ ഒന്നും ആവശ്യമില്ല വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മൂത്രത്തിൽ കല്ല് മാറ്റിയെടുക്കുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് സാധിക്കും.
അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം കാര്യങ്ങൾ ചെയ്യുക. വളരെ എളുപ്പത്തിൽ തന്നെ മൂത്രത്തിൽ കല്ല് ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ചെയ്തു നോക്കുക. അതിനുവേണ്ടി മുരിങ്ങയുടെ തോലി ചെത്തിയെടുത്തതിനുശേഷം അതിന്റെ മുറിത്ത ഭാഗം ചുറ്റിക്കളഞ്ഞ്.
കരിക്കൻ വെള്ളത്തിൽ ഇടിച്ച് പിഴിഞ്ഞ് മിക്സ് ചെയ്ത് അരിച്ചെടുത്തതിനു ശേഷം കുടിക്കുക. ഭക്ഷണത്തിനു മുൻപ് കുടിച്ച് അരമണിക്കൂറിന് ശേഷം ഭക്ഷണം കഴിക്കുക. ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും. മൂന്നുദിവസം കൊണ്ട് തന്നെ മൂത്രത്തിൽ കല്ല് ഇല്ലാതാക്കാൻ ഇതുകൊണ്ട് സാധിക്കും.
തീർച്ചയായും എല്ലാവരും ചെയ്തു നോക്കുക. വെള്ളത്തിലേക്ക് അല്പം മുതിരാ തിളപ്പിച്ച് അതിലേക്ക് അൽപ്പം ചീരയും കൂടി ഇട്ട് തിളപ്പിച്ച് കരിക്കിൻ വെള്ളം ചേർത്ത് കുടിക്കുന്നത് വളരെ ഉത്തമമായ രീതിയാണ്. ഇത്ര രീതികൾ കൊണ്ട് നമുക്ക് മൂത്രത്തിൽ കല്ല് വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കാൻ സാധിക്കും.അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ചെയ്യുക.കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.