കൊതുകിനെ തുരുത്തി ഒടിക്കാൻ ഇതു മാത്രം ചെയ്താൽ മതി

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കൊതുകിനെ തുരുത്തി പിടിക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന രീതികൾ ചെയ്തുകൊണ്ട് നമുക്ക് നല്ല രീതിയിൽ കൊതുകിനെ തുരുത്തിയോടിക്കാൻ സാധിക്കുന്നു. അതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്.

   

എളുപ്പത്തിൽ തന്നെ ചെയ്യാൻ ചെയ്തുകൊണ്ട് നല്ല രീതിയിലുള്ള വ്യത്യാസം നമുക്ക് കണ്ടെത്താൻ സാധിക്കും. അതുകൊണ്ട് എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ഒന്ന് ചെയ്തു നോക്കുക. നല്ല രീതിയിലുള്ള വ്യത്യാസം നമുക്ക് ഇതുകൊണ്ട് സാധ്യമാകുന്നു. അതിനുവേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ചെയ്തുകൊണ്ട് നല്ല രീതിയിലുള്ള മാറ്റം വരുത്താൻ സാധിക്കും.

അതിനായി അല്പം കർപ്പൂരം ചതച്ചെടുത്തതിനുശേഷം അതിലേക്ക് ഗ്രാമ്പൂവും കൂടി ചതച്ചെടുത്ത് എണ്ണയിൽ ഇട്ട് നല്ല രീതിയിൽ മിക്സ് ചെയ്തു കിരീട കത്തിച്ച വീട്ടിൽ വയ്ക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കാണാൻ നമുക്ക് സാധിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കൊതുകിനെ ഇല്ലാതാക്കാൻ ഇതുകൊണ്ട് സാധിക്കുന്നു. അതുപോലെതന്നെ വേപ്പില മിക്സിയുടെ ജാറിൽ നല്ല രീതിയിൽ പൊടിച്ചെടുത്തതിനുശേഷം അതിലേക്ക്.

എണ്ണ കാച്ചിയെടുത്ത് വിളക്ക് കത്തിക്കുകയാണ് ഇത്തരത്തിൽ പൂർണമായും തുരത്താൻ സാധിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. നല്ല രീതിയിലുള്ള വ്യത്യാസം കണ്ടെത്താൻ നമുക്ക് സാധിക്കും. തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് മാറ്റം ഇതുകൊണ്ട് സാധ്യമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *