ചുണ്ടുകളുടെ നല്ലൊരു നിറം വർദ്ധിപ്പിക്കാൻ ഈ കാര്യങ്ങൾ ചെയ്യും

ചുണ്ടുകൾക്ക് നല്ല നിറം വർദ്ധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണെങ്കിൽ നമുക്ക് വീട്ടിലിരുന്നു കൊണ്ട് ചെയ്യാൻ പറ്റുന്ന കുറച്ച് രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്തു നോക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ കാണാൻ സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ഒന്നും ചെയ്തു നോക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസങ്ങൾ.

   

കണ്ടെത്താൻ നമുക്ക് ഇതുകൊണ്ട് സാധ്യമാകുന്നത് കൊണ്ട് എളുപ്പത്തിൽ തന്നെ ചുണ്ടുകൾക്ക് നിറം വർദ്ധിപ്പിക്കാൻ വേണ്ടി ചെയ്യാൻ പറ്റുന്ന രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. അതിനായി നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ ചർച്ച ചെയ്യുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ സാധിക്കും. അതുകൊണ്ടുതന്നെ ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ്.

വീട്ടിൽ നല്ലൊരു സ്ക്രബ്ബ് ഉണ്ടാക്കിയെടുക്കുക. ക്ലബ്ബ് ഉണ്ടാക്കുന്നതിന് വേണ്ടി പഞ്ചസാരയിലേക്ക് അല്പം തേൻ കൂടി മിക്സ് ചെയ്ത് നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. ശേഷം ഇത് ചുണ്ടുകളിൽ പുരട്ടി കൊടുക്കുകയാണെങ്കിൽ നല്ല രീതിയിൽ ചുണകൾ സ്ക്രബ് ചെയ്ത് എടുക്കാൻ സാധിക്കുന്നു. ശേഷം റോസ് വാട്ടർ ലീസറിനും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്തതിനുശേഷം ചുണ്ടുകളിൽ പുരട്ടി കിടക്കുകയാണെങ്കിൽ.

ചുണുകളിൽ ഉണ്ടാകുന്ന എല്ലാത്തരം മാർക്കുകളും മാറ്റിയെടുക്കാൻ നമുക്ക് സാധിക്കും. എളുപ്പത്തിൽ തന്നെ ചുണ്ടുകൾ നിറം വർദ്ധിപ്പിക്കാനും ഇതുകൊണ് സാധിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസം കണ്ടെത്താനും നമുക്ക് ഇതുകൊണ്ട് സാധിക്കും.തീർച്ചയായും എല്ലാവരും അറിഞ്ഞിരിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്നും കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *