ഇന്നത്തെ കാലത്ത് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമായിരിക്കും വിശപ്പ് നാറ്റം. ചിലർ വിയർക്കുമ്പോൾ അസഹസ്യമായ വിയർപ്പ് നാറ്റം ആയിരിക്കും മറ്റുള്ളവർ അനുഭവിക്കുന്നത്. സ്പ്രേ ഉപയോഗിച്ചാലും കുറച്ചുസമയത്തിനുശേഷം ഇതു തന്നെയായിരിക്കും ഫലം. അങ്ങനെയുള്ളവർക്ക് ഇനിയെത്ര വിയർത്താലും ദുർഗന്ധം വരാത്ത രീതിയിൽ ഒരു സൂത്രം ചെയ്തു നോക്കാം.
ഇതുപോലെ ചെയ്താൽ ഇനി ആരുടെയും മുന്നിലും നാണം കെടേണ്ടി വരില്ല. എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമുള്ളത് വാസ്‌ലിൻ ആണ്. ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നാൽ ആദ്യം കുറച്ച് വാസ്‌ലിൻ എടുത്തു കക്ഷത്തിൽ പുരട്ടി കൊടുക്കുക. അതിനുശേഷം നമ്മൾ ഉപയോഗിക്കുന്ന ഏതെങ്കിലും ഒരു പെർഫ്യൂം അടിക്കുക. ഇങ്ങനെ ചെയ്താൽ നമ്മൾ ഉപയോഗിച്ച പെർഫ്യൂമിന്റെ മണം കുറെ നേരത്തേക്ക് അതുപോലെ തന്നെ നിലനിൽക്കും.
അതുകൊണ്ടുതന്നെ കുറച്ച് അധികം നേരത്തേക്ക് വിശപ്പ് നാറ്റം അറിയില്ല. അതുപോലെ തന്നെ വിശപ്പ് നാറ്റം വന്ന വസ്ത്രങ്ങൾ എത്ര കഴുകിയാലും ദുർഗന്ധം ചിലപ്പോൾ അതുപോലെ തന്നെ നിലനിൽക്കും. പിന്നീട് ആ വസ്ത്രങ്ങൾ ഇടുമ്പോൾ പലർക്കും അത് ബുദ്ധിമുട്ടായിരിക്കും.
അങ്ങനെ വരാതിരിക്കാൻ തുണികൾ ഉണക്കിയെടുത്ത് മടക്കി വയ്ക്കുമ്പോൾ തുണിയുടെ ഇടയിൽ ഒരു ചെറിയ കർപ്പൂരം വെച്ച് കൊടുക്കുകയാണെങ്കിൽ വസ്ത്രങ്ങളിൽ നല്ല മണം ഉണ്ടാകും. ഇനി എല്ലാവരും തന്നെ വളരെ ഉപകാരപ്രദമായ ഈ ടിപ്പുകൾ ചെയ്തു നോക്കുക. ഇനി എല്ലാവർക്കും നല്ല വൃത്തിയോടെ മറ്റുള്ളവരുടെ മുൻപിൽ ഇറങ്ങി നടക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.