ഇരുമ്പ് ചട്ടിയെ എളുപ്പത്തിൽ നോൺസ്റ്റിക് ആക്കി മാറ്റാം

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇരുമ്പുചട്ടിയിൽ നമുക്ക് നോൺസ്റ്റിക് ആക്കി മാറ്റാൻ പറ്റുന്ന രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള വ്യത്യാസം നമുക്ക് കാണാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ ഒന്നും ചെയ്തു നോക്കാൻ ശ്രമിക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം.

   

രീതികൾ ചെയ്യുകയാണെങ്കിൽ ഇരുമ്പ് ചട്ടിയിലെ ഇനി ഒട്ടും മുട്ടിപ്പിടിക്കാത്ത ദോശ തയ്യാറാക്കി എടുക്കാൻ സാധിക്കും. അതിനുവേണ്ടി നമ്മൾ ആദ്യമായി എണ്ണ ഒഴിച്ച് നല്ല രീതിയിൽ ചൂടാക്കുക. ഇത്തരത്തിൽ ചൂടാക്കിയതിനുശേഷം അതിലേക്ക് അൽപ്പം കല്ലുപ്പ് ഇട്ടു കൊടുത്തതിനുശേഷം ഒരു ചെറുനാരങ്ങ ഉപയോഗിച്ച് നല്ല രീതിയിൽ ഉരച്ചു കൊടുക്കുക. ഇത്തരത്തിൽ ഉറയ്ക്കുമ്പോൾ ഉപ്പിന്റെ കളർ മാറി വരുന്നത് വരെ ശ്രമിക്കുക.

ഇത്തരത്തിലുള്ള രീതികൾ ചെയ്യുമ്പോൾ നമുക്ക് ഒരു തരത്തിലും ദോശ ഒട്ടിപ്പിടിക്കാതെ തന്നെ നല്ല രീതിയിൽ വിട്ടു കിട്ടുന്നതിന് സഹായിക്കുന്നു. അതുപോലെതന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന മറ്റു കാര്യങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോ പറയുന്നത്. ദോശ ചുടുന്നതിനു മുൻപായിട്ട് ചട്ടിയിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചതിനുശേഷം എല്ലാ ഭാഗത്തും നല്ല രീതിയിൽ. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിൽ ദോശ വിട്ടു കിട്ടുന്നതിന്.

ഇതുകൊണ്ട് സാധിക്കും. അതുപോലെതന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന മറ്റൊരു രീതിയാണ് ഒരു സവാള പകുതി മുറിച്ചതിനു ശേഷം ദോശക്കല്ലിനു മുകളിലായി നല്ല രീതിയിൽ പുരട്ടി കൊടുക്കുക. ഇത്തരത്തിലുള്ള രീതികൾ ചെയ്താൽ ദോശ തവ ഇല്ലാതെ തന്നെ എളുപ്പത്തിൽ തന്നെ നമുക്ക് ദോശ തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *