ബാത്റൂമിലെ ദുർഗന്ധം മാറ്റുന്നതിന് വേണ്ടി നമ്മൾ പല വിധത്തിലുള്ള റൂം പ്രഷറുകളും എയർ പ്രഷറുകളും മറ്റും ഉപയോഗിക്കാറുണ്ടെങ്കിലും അതിന്റെ എണ്ണം ആവശ്യമില്ലാതെ എളുപ്പത്തിൽ തന്നെ ബാത്റൂമിലേക്ക് ദുർഗന്ധം മാറ്റാൻ കഴിയുന്ന ഒരു രീതിയാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരത്തിലുള്ള രീതികൾ തമ്മിൽ ശ്രദ്ധിച്ചു നിൽക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബാത്റൂമിൽ ദുർഗന്ധം മാറ്റുന്നത് സുഗന്ധം പരത്താനും സാധിക്കും.. പലപ്പോഴും വീട്ടിലേക്ക് വരുന്നു കേറുമ്പോൾ വീടിനകത്ത് ഒരു വൃത്തികെട്ട മണമാണെങ്കിൽ.
അത് നമ്മുടെ അധികമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ തീർച്ചയായും എളുപ്പത്തിൽ നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവരും ഒന്ന് ചെയ്തു നോക്കുക. നല്ല മത സാധിക്കണം. തീർച്ചയായും എല്ലാവരും ചെയ്തു നോക്കാൻ പറ്റുന്ന ഉത്തരം നമുക്ക് എളുപ്പത്തിൽ തന്നെ നല്ല മാറ്റം കണ്ടെത്താൻ സാധിക്കും.
അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം കാര്യങ്ങൾ അറിയാൻ ശ്രമിക്കുക. ഒരു പാത്രത്തിൽ കുറച്ച് അരി എടുത്തതിനുശേഷം അതിലേക്ക് കർപ്പൂരം പൊടിച്ചതും സോഡാ പൊടിയും ചേർത്ത് കൊടുത്തതിനുശേഷം അതിൻറെ വായഭാഗം നല്ല രീതിയിൽ അടച്ചുവെച്ച് അതിൽ നിറയെ ഹോളുകൾ ഇട്ട് ബാത്റൂമിൽ സൂക്ഷിക്കുക.
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബാത്റൂമിൽ നല്ല രീതിയിൽ ഉള്ള ദുർഗന്ധം അത് സുഗന്ധം പരത്തുന്നത് കാണാൻ സാധിക്കും. ഇതിലേക്ക് വേണമെങ്കിൽ അല്പം ഡെറ്റോൾകൂടി ചേർത്ത് കൊടുക്കാവുന്നതാണ്. എളുപ്പത്തിൽ തന്നെ ചെയ്യാൻ തുടങ്ങി മാർഗ്ഗം എല്ലാവരും ഒന്ന് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നത് ഈ വീഡിയോ കണ്ടു നോക്കുക.