ബിപി കൂടുന്നതിന്റെ അടിസ്ഥാനത്തിൽ നമുക്ക് പലവിധത്തിലുള്ള ദോഷങ്ങൾ വന്നുചേരാനുള്ള സാധ്യത കൂടുതലാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ബിപി നല്ല രീതിയിൽ കുറച്ചെടുക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ ഒന്നു ചെയ്തു നോക്കുക. ഇത് നല്ല രീതിയിലുള്ള മാറ്റങ്ങൾ നമ്മളിൽ വരുത്താൻ സാധിക്കുന്നു. അതുകൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ തീർച്ചയായും ചെയ്തു നോക്കാൻ ശ്രമിക്കുക.
നല്ല രീതിയിൽ മാറ്റങ്ങൾ വരുത്താനും ബിപി നല്ല രീതിയിൽ കുറച്ചെടുക്കാനും വേണ്ടി നമ്മുടെ ആഹാരക്രമീകരണമാണ് നമ്മൾ കുറക്കേണ്ടത്. പലപ്പോഴും നമ്മൾ ഉപ്പ് കുറച്ച് നല്ല രീതിയിൽ ക്രമീകരണങ്ങൾ നടത്താറുണ്ടെങ്കിലും എങ്ങനെയാണ് ഉപ്പു കുറക്കേണ്ടത് എന്ന് പലപ്പോഴും നമുക്ക് വ്യക്തമായ ധാരണയില്ലാ എന്നുള്ളതാണ് വാസ്തവം.
ബേക്കറിയിൽ നിന്നും മറ്റു പൊതുവായ കാര്യങ്ങളിൽ നിന്നും വാങ്ങുന്ന എല്ലാ സാധനങ്ങളും ഉപ്പ് ഒരു ടേസ്റ്റ് മേക്കർ ആയി ഉപയോഗിക്കുന്നുണ്ട്. ഏറ്റവും നല്ല മധുരമുള്ള വസ്തുക്കളിൽ പോലും ഉപയോഗിക്കുന്നത് കൊണ്ട് നമ്മൾ തീർച്ചയായും ഇത്തരം പദാർത്ഥങ്ങൾ എല്ലാം പൂർണമായും ഒഴിവാക്കണം. പുറത്തുനിന്നുള്ള എല്ലാ ഭക്ഷണങ്ങളും നിന്നുള്ള ഭക്ഷണങ്ങൾ എല്ലാം മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം ജീവികൾ ഒന്നു ചെയ്തു നോക്കുക. അതുപോലെതന്നെ -ഡയറ്റ് ഫോളോ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ എല്ലാവരും ഒന്ന് ചെയ്തു നോക്കുക.കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.