കാൽ വിണ്ടു കീറിയ വേദന ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാം. ഈ ഒരു സാധനം മാത്രം തേച്ചു നോക്കൂ. കാലുകളെ ഇനി സുന്ദരമാക്കാം. | Foot Smoothing Tip

മഴക്കാലം ആകുന്നതോടെ മിക്കവാറും എല്ലാ ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കാലുകൾ വിണ്ടുകീറുന്നത്. നനവ് ഉള്ള സ്ഥലങ്ങളിൽ നടക്കാൻ പോകുന്നവരും. അല്ലെങ്കിൽ സ്ഥിരമായി മണ്ണിൽ പണിയെടുക്കുന്നവർക്ക്ക്കും ഇത്തരം പ്രശ്നങ്ങൾ ധാരാളമായി കണ്ടുവരാറുണ്ട്. വളരെയധികം വേദനിപ്പിക്കുന്ന ഒരു അവസ്ഥയാണ് കാലുകൾ വിണ്ടുകീറുന്നത്. നടക്കാൻ ഒട്ടും പറ്റാതെ ആയി പോകുന്നു. അങ്ങനെയുള്ളവർക്ക് വളരെ പെട്ടെന്ന് തന്നെ കാലു വിണ്ടു കീറുന്ന പ്രശ്നത്തെ ഇല്ലാതാക്കാൻ ഒരു എളുപ്പ മാർഗം ഉണ്ട്.

   

എല്ലാ വീടുകളിലും ഉണ്ടാകുന്നതായിരിക്കും വാസ്‌ലിൻ. ഈ വാസ്‌ലിൻ മാത്രം മതി കാലു വിണ്ടു കീറുന്ന പ്രശ്നത്തെ ഇല്ലാതാക്കാൻ. അതിനായി ആദ്യം തന്നെ കാലുകൾ നന്നായി വൃത്തിയാക്കുക. സോപ്പ് ഉപയോഗിച്ചോ ബേക്കിംഗ് സോഡ ഉപയോഗിച്ചോ കാലുകൾ നന്നായി കഴുകി വൃത്തിയാക്കുക. അതിനുശേഷം ഉണങ്ങിയ ഒരു തുണി കൊണ്ട് നന്നായി തുടച്ചെടുക്കുക. വെള്ളത്തിന്റെ ഒരു അംശം പോലും കാലിൽ ഉണ്ടാകാൻ പാടില്ല.

അതിനുശേഷം വാസ്‌ലിൻ കാലിലെ വിണ്ടുകീറിയ ഭാഗങ്ങളിലെല്ലാം തന്നെ തേച്ചുപിടിപ്പിക്കുക. അതിനു ശേഷം കാലിൽ സോക്സ് ഇടുക. അതിനുശേഷം കിടന്നുറങ്ങുക രാവിലെ എഴുന്നേറ്റ് നടക്കുമ്പോൾ കാലുകൾ വിണ്ടുകീറിയ ത മാറിയിരിക്കുന്നത് കാണാം. ഒരുപാട് വിണ്ടുകീറിയിട്ട് ഉണ്ടെങ്കിൽ മൂന്നു ദിവസമെങ്കിലും അടുപ്പിച്ച് ഇതുപോലെ ചെയ്യുക. വളരെ പെട്ടന്ന് തന്നെ പ്രശ്നങ്ങൾ പരിഹരിക്കാം.

കൂടുതലും നനവുള്ള സ്ഥലങ്ങളിൽ പണിയെടുക്കുന്നവർക്കോ ജീവിക്കുന്നവർക്കും ആയിരിക്കും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഈ വേദന സഹിച്ച് ഇരിക്കാതെ എത്രയും പെട്ടെന്ന് ഈ മാർഗ്ഗം ഉപയോഗിച്ച് എല്ലാം ഇല്ലാതാക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.കാൽ വിണ്ടു കീറിയ വേദന ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കാം. ഈ ഒരു സാധനം മാത്രം തേച്ചു നോക്കൂ. കാലുകളെ ഇനി സുന്ദരമാക്കാം.

Leave a Reply

Your email address will not be published. Required fields are marked *