ഈ ഒരു മീൻകറി നിങ്ങൾ ആരും പരീക്ഷിച്ചിട്ടുണ്ടാവില്ല.. ഈ കിടിലൻ ഐറ്റം ഒന്ന് പരീക്ഷിക്കൂ..

വളരെ എളുപ്പത്തിൽ തന്നെ വളരെ രുചികരവും വ്യത്യസ്തമായ രീതിയിൽ ഒന്നും മീൻ കറി വച്ചു നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന ഒരു മീൻകറിയുടെ റെസിപ്പി ആണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് മീൻ മറച്ചുവെച്ചു പോകാൻ സാധിക്കുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്പർ രുചികരമായ വ്യത്യസ്തമായ മീൻ കറി തയ്യാറാക്കാം.

   

അതുകൊണ്ട് എല്ലാവരും ഇത്തരം തെറ്റുകൾ ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം ഇവരെല്ലാവരും ചെയ്യുക. അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. ആദ്യം തേങ്ങ ഇട്ടതിനുശേഷം അത് നല്ല രീതിയിൽ വറക്കുക. അതിലേക്ക് അല്പം മല്ലിപൊടി മഞ്ഞൾപൊടി മുളകുപൊടി.

ചേർത്ത് നല്ല രീതിയിൽ വരുത്തി മിക്സിയുടെ ജാറ അരച്ചെടുക്കുക. ഇതിനു ശേഷം ഒരു ചട്ടിയിൽ തഞ്ചം വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് നല്ലരീതിയിൽ വഴറ്റിയെടുക്കുക. ഇത് വഴന്നു കഴിയുമ്പോൾ കുടംപുളി ചേർത്ത് വെച്ച് വെള്ളത്തോടു കൂടി ഇത് ചേർത്ത് കൊടുക്കുക. ശേഷം ഇത് നല്ലരീതിയിൽ തിളച്ചു വരുമ്പോൾ.

പകുതി അരപ്പെട്ട അതിനുശേഷം തിളപ്പിച്ച് വറ്റിച്ചെടുക്കുക. ശേഷം ഇതിലേക്ക് മുഴുവൻ അരപ്പ് ചേർത്ത് നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള വറുത്തരച്ച കറി റെഡിയാക്കി എടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *