പല്ലുകൾ വെട്ടിത്തിളങ്ങാൻ ഈ രീതികൾ സ്വീകരിക്കുക

നല്ല രീതിയിലുള്ള നിറം കിട്ടാത്തതും മറ്റു പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ട് തീർച്ചയായിട്ടും നമ്മുടെ പല്ലുകൾ നല്ല രീതിയിൽ തിളങ്ങുന്നതിന് മറ്റും ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വായനാറ്റം പല്ലുകൾക്ക് നിറം ഇല്ലായ്മ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എല്ലാം മാറ്റിയെടുക്കാൻ ഇതുകൊണ്ട് സാധിക്കും. ഇതിൽ പറഞ്ഞിരിക്കുന്ന മൂന്നുതരം കാര്യങ്ങളിൽ നിന്ന് ഏതെങ്കിലും ഒന്ന് സെലക്ട് ചെയ്തു നമുക്ക് ചെയ്തു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം നമുക്ക് കാണാൻ സാധിക്കുന്നത്.

   

അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ സൃഷ്ടിക്കാൻ വേണ്ടി നമ്മൾ തീർച്ചയായും ഇത്തരം ജോലികൾ ചെയ്തു നോക്കുക. അതിനുവേണ്ടി നമ്മൾ ആദ്യമായിട്ട് വെളിച്ചെണ്ണ എടുത്തതിനുശേഷം ഇതിലെ നല്ല രീതിയിൽ കളിക്കുകയും നമുക്ക് പറ്റാവുന്നത്ര സമയം.

ഇത് വിളിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ കണ്ടെത്താൻ സാധിക്കും. അതിനുശേഷം നമ്മൾ ബേക്കിംഗ് സോഡ യിലേക്ക് അല്പം തക്കാളി ചേർത്ത് ഇൻ സോഡയിൽ തക്കാളി ചേർത്ത് ആക്കി നല്ല രീതിയിൽ പല്ലുതേച്ച് എടുക്കുകയാണെങ്കിൽ കല്ലുകൾക്ക് നല്ല രീതിയിലുള്ള നിറം ലഭിക്കുന്നതാണ്. അതുപോലെ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്നതാണ്.

നെല്ലിക്ക ഉണക്കിയത് മിക്സിയുടെ ജാർ ഇട്ട് കൊടുത്ത് അതിലേക്ക് ഉപ്പു കൂടി ചേർത്ത് നല്ലരീതിയിൽ പൊടിച്ചെടുക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പല്ലുകൾക്ക് ഉണ്ടാക്കുന്ന എല്ലാത്തരം പ്രശ്നങ്ങളും മാറ്റിയെടുക്കാൻ ഇതുകൊണ്ട് സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *