തുടയിടുക്കിൽ ഉണ്ടാകുന്ന കറുപ്പ് നിറം ദുർഗന്ധം എന്നിവ മാറ്റിയെടുക്കാൻ നമുക്ക് ചെയ്യാൻ പറ്റുന്ന രീതികളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റങ്ങൾ കാണാൻ സാധിക്കും. അതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ തീർച്ചയായിട്ടും എല്ലാവരും ചെയ്തു നോക്കൂ. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് ചെയ്യപ്പെടുന്നത് രീതികൾ എല്ലാവരും ചെയ്യുക.
അതിനായി നമ്മൾ ഉപയോഗിക്കുന്ന കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. ഒരു തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ക്രീമുകളുടെ മറ്റു ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റിയ രീതിയാണ് ഇവിടെ പറയുന്നത്. അതിനുവേണ്ടി നമ്മൾ ഇവിടെ പ്രധാനമായും ഉപയോഗിക്കുന്നത് ഉരുളക്കിഴങ്ങ്.
ഉരുളക്കിഴങ്ങ് നല്ലരീതിയിൽ ഗ്രേറ്റ് ചെയ്തതിനുശേഷം അതിൻറെ നീര് പിഴിഞ്ഞെടുക്കുക. ഇതിലേക്ക് അൽപം ഡീറ്റെയിൽസ് എത്ര നല്ല രീതിയിൽ മിക്സ് ചെയ്തു പുരട്ടി കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇവിടുത്തെ ദുർഗന്ധവും കറുപ്പുനിറം മാറ്റി കിട്ടുന്നതാണ്. ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങും ഇവിടെ ഉപയോഗിക്കാവുന്നതാണ്. എല്ലാവരും ഇത്തരം രീതികൾ ചെയ്തു നോക്കുക. അതുപോലെ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന മറ്റൊരു രീതിയാണ്.
അലോവേര ജെൽ എടുത്തതിനു ശേഷം അതിലേക്ക് അല്പം ടി ട്രീ ഓയിൽ ചേർത്തതിനുശേഷം നല്ലരീതിയിൽ മിക്സ് ചെയ്ത് അവിടെ പുരട്ടി കൊടുക്കുക. ഇത്തരത്തിലുള്ള കെമിക്കൽ ഫ്രീ ആയ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ കാണാൻ സാധിക്കും അതുകൊണ്ട് എല്ലാവരും ഇത്തരം ചെയ്തികൾ ഒന്നു ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.