അടിപൊളി പച്ചമുളക് ഈന്തപ്പഴം അച്ചാർ തയ്യാറാക്കി നോക്കൂ

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ബിരിയാണിയും ചൊറിയും എല്ലാം ഓപ്പൺ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു അടിപൊളി അച്ചാർ റെസിപ്പി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിൽ തയ്യാറാക്കാൻ സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും ഇത്തരം രീതികൾ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ ഇതുകൊണ്ട് സാധ്യമാകും.

   

എല്ലാവർക്കും വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള ഇത്തരത്തിലുള്ള അച്ചാർ സാധിക്കുന്നു. അതിനുവേണ്ടി ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വിരോധി ചെയ്യാവുന്നതാണ്. അല്പം കടുകും ഉലുവയും പൊട്ടിച്ച് അതിനുശേഷം.

അതിലേക്ക് ഇഞ്ചി വെളുത്തുള്ളി നല്ലതുപോലെ വഴറ്റി കൊടുക്കുക. ശേഷം അതിലേക്ക് പച്ചമുളക് ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ഇതിലേക്ക് കാശ്മീരി മുളകുപൊടി മഞ്ഞൾപ്പൊടി ഉലുവപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇത് നല്ല രീതിയിൽ മികച്ച ചെയ്തതിനുശേഷം അതിലേക്ക് അല്പം പച്ചവെള്ളം ചേർത്ത ഈന്തപ്പഴം ചേർത്ത് കൊടുക്കാവുന്നതാണ്. വെള്ളം നല്ലപോലെ തിളച്ചു എന്നവർ കഴിയുമ്പോൾ.

അതിലേക്ക് അല്പം പുളി വെള്ളം കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എല്ലാവരും ചെയ്തു നോക്കുക. നല്ല രീതിയിലുള്ള മാറ്റം കാണാൻ ഇതുകൊണ്ട് സാധ്യമാകുന്നു. എല്ലാവർക്കും ഇത്തരം അനീതികൾ വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *