എളുപ്പത്തിൽ ഈ നാരങ്ങ അച്ചാർ ചെയ്തു നോക്കൂ

സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള നാരങ്ങ ചെയ്തെടുക്കാൻ വളരെ എളുപ്പത്തിൽ പറ്റുന്ന മാർഗ്ഗത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. നല്ല രീതിയിലുള്ള മാറ്റം ഇതുകൊണ്ട് സാധ്യമാകുന്നു. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്നു ചെയ്തു നോക്ക. നല്ല രീതിയിലുള്ള മാറ്റത്തിൽ നമുക്ക് രുചികരമായ.

   

വ്യത്യസ്തമായ ഒരു നാരങ്ങ അച്ചാർ തയ്യാറാക്കി എടുക്കാം. എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ വിടുകയും നാരങ്ങ അച്ചാർ വളരെ കുറഞ്ഞ സമയം മാത്രം മതിയാകും. വളരെ ഈസിയായി നമുക്ക് ചെയ്തെടുക്കാൻ വരുന്ന ഇത്തരം രീതിയിൽ ആരും വീടുകളിൽ ചെയ്തു നോക്കുക. ഇതിനുവേണ്ടി നമ്മൾ ആദ്യമായി കുറച്ച് ഏലക്കായ ഗ്രാമ്പൂ ഉലുവ കടുക് എന്നിവ വാർത്ത നല്ലരീതിയിൽ പൊടിച്ചെടുക്കുക.

അതിനുശേഷം ഒരു പാത്രത്തിൽ നല്ലെണ്ണ എടുത്തതിനുശേഷം അതിലേക്ക് കടുക് പൊടിച്ചെടുക്കുക. ഇഞ്ചി വെളുത്തുള്ളി എന്നിവ എല്ലാം പുറത്ത് കോരിയെടുക്കുക. ശേഷം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് നല്ലതുപോലെ പച്ചമണം മാറിയതിനുശേഷം നാരങ്ങ ചേർത്ത് കൊടുക്കുക. പുഴുങ്ങിയെടുത്ത് നാരങ്ങ ചെറുതായി അരിഞ്ഞ കഷണങ്ങൾ ആയിരിക്കണം.

അതിനുശേഷം ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക. വളരെ എളുപ്പത്തിൽ തന്നെ രുചികരമായ അച്ചാർ തയ്യാറാക്കി എടുക്കാം. പറഞ്ഞ സമയത്ത് തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. വ്യത്യസ്തമായ അച്ചാർ ബിരിയാണിയുടെ ഒപ്പം ചോറിനോടൊപ്പം എല്ലാത്തിനോടും നമുക്ക് കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *