കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വീട്ടിലിരുന്ന് നമ്മുടെ മുഖം വലിച്ചെടുക്കാനുള്ള എളുപ്പമാർഗമാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. തികച്ചും വയറലായ രീതി ഉപയോഗിച്ച് നമ്മുടെ മുഖത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ നമുക്ക് സാധിക്കും. അതിനുവേണ്ടി ചെയ്തെടുക്കാൻ പറ്റുന്ന രീതികളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോ പറയുന്നത്. എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റവും ഇതുകൊണ്ട് സാധ്യമാകുന്നു.
അതിനുവേണ്ടി നമുക്ക് എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയാണ് ഇന്നത്തെ വീഡിയോയുടെ പറയുന്നത്. നമ്മൾ ബ്യൂട്ടിപാർലറുകളിൽ പോയി അമിതമായി പൈസ ചെലവാക്കി ചെയ്യുന്നതിനേക്കാൾ എളുപ്പത്തിൽ തന്നെ മുഖം വെളുപ്പിക്കാൻ ഇതുകൊണ്ട് സാധിക്കും. അതിനുവേണ്ടി തീർച്ചയായിട്ടും നമുക്ക് വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി. നമ്മുടെ പപ്പായ ഇതിനു വേണ്ടി ഉപയോഗിക്കുന്നത്.
പപ്പായ ഇല്ലാത്തവർ തക്കാളി യോ മറ്റോ എന്തെങ്കിലും എടുത്താൽ മതി. ഇതിലേക്ക് അൽപം അരിപ്പൊടി ചേർത്ത് കൊടുത്തതിനുശേഷം റോസ് വാട്ടർ ചേർക്കുക. അതിനുശേഷം അല്പം മഞ്ഞൾപ്പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇതു നല്ല രീതിയിൽ മുഖത്തു സ്ക്രബ് ചെയ്തു കൊടുക്കുകയാണെങ്കിൽ മുഖത്തുണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും മാറ്റി കിട്ടുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റമുണ്ടാകുമെന്ന് സാധിക്കും.
അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ വീടുകളിൽ ചെയ്യുക. നല്ല രീതിയിലുള്ള മാറ്റം ഉണ്ടാകുന്നതിന് ഇതുകൊണ്ട് സാധ്യമാവുന്നു. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവരും ചെയ്യുക. ഒരു തരത്തിലുള്ള ചെലവുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ മുഖം വെളുപ്പിക്കാൻ ഇതുകൊണ്ട് സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.