സമയത്തിനുള്ളിൽ തന്നെ കാൽപാദം വിണ്ടു കീറിയ മാറ്റിയെടുക്കാൻ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതികൾ എല്ലാവരും ചെയ്തു നോക്കുക. നല്ല രീതിയിലുള്ള വ്യത്യാസം ഇതുകൊണ്ട് നമുക്ക് സാധ്യമാകും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുകയാണെങ്കിൽ എളുപ്പത്തിൽ തന്നെ നമുക്ക് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കുന്നു. ഒരുതരത്തിലുള്ള വേറെ മരുന്നിനെയും ആവശ്യമില്ലാതെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കും.
ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന അതുകൊണ്ട് നമുക്ക് നല്ല രീതിയിലുള്ള മാറ്റവും ഇതുകൊണ്ട് ഉണ്ടാകുന്നതാണ്. ഇതിനു വേണ്ടി നമുക്ക് ചെയ്ത് എടുക്കേണ്ടത് ഒരു സവാളയുടെ നീര് നല്ലതുപോലെ മിക്സഡ് അടിച്ചതിനുശേഷം അരിച്ചെടുക്കുക. അതിനു ശേഷം അതിലേക്ക് അല്പം ഉപ്പും സോഡാപ്പൊടിയും നാരങ്ങാനീരും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം ഇതിലേക്ക് അരിപ്പൊടി ചേർത്ത് നല്ലതുപോലെ കുറിക്കട്ടെ ആക്കി.
എടുക്കുക. ഇത് പേസ്റ്റ് പരുവത്തിൽ ആകുമ്പോൾ നല്ലരീതിയിൽ കാൽപാദങ്ങളിൽ പുരട്ടി കൊടുക്കുകയാണെങ്കിൽ വിണ്ടുകീറൽ മലയാളത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കും. ചിലപ്പോഴേ തുടർച്ചയായ മൂന്ന് നാല് ദിവസം ചെയ്യേണ്ടതായി വരാറുണ്ട്. ഇത്തരം രീതികളിൽ ചെയ്യുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം ഉണ്ടാകുന്നു. അതുപോലെതന്നെ ഒരു പാത്രത്തിലേക്ക് അൽപം ഉപ്പു ഇട്ടതിനുശേഷം കോൾഗേറ്റ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത്.
വെള്ളത്തിലേക്ക് കാൽ പാദങ്ങൾ മുക്കിവെച്ച കൊടുക്കുകയാണെങ്കിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. അതുകൊണ്ട് തീർച്ചയായിട്ടും എല്ലാവരും ഇത്തരം രീതികൾ വീടുകളിൽ ഒന്ന് ചെയ്തു നോക്കുക. തുടർച്ചയായ ദിവസങ്ങളിൽ ഇതിൽ നമ്മൾ ചെയ്തു നോക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള മാറ്റം നമുക്ക് സാധ്യമാകുമെന്നാണ്. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ പരീക്ഷിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.