ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിലുള്ള വെള്ളേപ്പം ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ഈസി ആയി നമുക്ക് നല്ല അപ്പം ഉണ്ടാക്കി എടുക്കാൻ ചെയ്തെടുക്കാൻ പറ്റുന്ന റെസിപ്പി എല്ലാവർക്കും വീടുകളിൽ ചെയ്യുന്നതോടൊപ്പം തന്നെ രുചികരവും സോഫ്റ്റായ വെള്ളയപ്പം ഉണ്ടാക്കിയെടുക്കാൻ സാധ്യമാകുന്നു.
എത്ര തവണ വരെ ലാഭമുണ്ടാക്കി നോക്കിയിട്ടും ശരിയാകുന്നില്ല എന്ന് പരാതി പറയുന്നവർ തീർച്ചയായും ഇത്തരം രീതികൾ ഒന്നും ചെയ്തു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ ഇതുകൊണ്ട് സാധ്യമാകും. അതുകൊണ്ട് എല്ലാവർക്കും ഇത്തരം രീതികൾ വളരെ ഫലപ്രദമായി തോന്നും. അതിനുവേണ്ടി നല്ലരീതിയിൽ നാലുമണിക്കൂർ പച്ചരി കുതിർത്ത് വെക്കുക. അതിലേക്ക് ചോറും തേങ്ങയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
ഇത് എട്ടുമണിക്കൂർ ടെസ്റ്റ് ചെയ്യാൻ വേണ്ടി വയ്ക്കുക. എട്ടുമണിക്കൂർ അറസ്റ്റ് ചെയ്തതിനു ശേഷം എടുത്ത് ഇതിലേക്ക് കുറച്ചു വെളിച്ചെണ്ണയിലേക്ക് പഞ്ചസാര നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുക. മാത്രമല്ല ലിസ്റ്റിലേക്ക് അല്പം ചെറുചൂടുവെള്ളം കൂടി ചേർത്ത് മിക്സ് ചെയ്ത് ഇതിലേക്ക് ചേർത്ത് കൊടുക്കുക.
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് രുചികരമായ സോഫ്റ്റായ വെള്ളപ്പം ഉണ്ടാക്കി എടുക്കാൻ സാധിക്കുന്നു. വളരെ ഈസിയായി മതത്തിലൂടെ തയ്യാറാക്കിയിരിക്കുന്ന വെള്ളപ്പം എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ഒന്ന് പരീക്ഷിച്ചു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.