നമ്മൾ പലപ്പോഴും പല രോഗങ്ങൾക്കും നിരന്തരമായി മരുന്നു കഴിക്കുന്നവർ ആണെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. നമുക്ക് ഈ രോഗങ്ങൾ വരാനുള്ള പ്രധാന കാരണം നമ്മുടെ വീടുകളിൽ നിന്ന് തന്നെ ആകാം. നമ്മൾ പല തരത്തിലുള്ള ഭക്ഷണക്രമീകരണം നടത്തുകയും ഹജ്ജിനായി നടക്കുകയും ചെയ്തു കൊണ്ട് മാത്രം കാര്യമില്ല. അതിനുപുറമേ നമ്മൾ ശ്രദ്ധിക്കേണ്ടതായ ഈ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുന്ന പാത്രങ്ങൾ കൂടിയുണ്ട്. ഈ പാത്രങ്ങൾ കൂടി വളരെ നല്ല രീതിയിൽ നമ്മൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് പല വിധത്തിലുള്ള രോഗങ്ങളിൽനിന്നും വരാതിരിക്കാൻ സാധിക്കുന്നതാണ്.
അങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. വളരെ പെട്ടെന്ന് തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാം എന്ന് ഒന്നുകൂടി തന്നെയാണ്. ഇതിനുവേണ്ടി നമ്മൾ എപ്പോഴും നോൺസ്റ്റിക് പാത്രങ്ങൾ തയ്യാർ എടുക്കാറുണ്ട്. എന്നാൽ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ നല്ല വില കൂടിയതും നല്ല ബ്രാൻഡഡ് സാധനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ.
അതിൻറെ നല്ല ഉപയോഗം നമ്മളിലേക്ക് എത്തുന്നു. അല്ലാത്തപക്ഷം ചെറിയ വിലകൊടുത്തു വാങ്ങുകയും അതിൽനിന്നും അതിൻറെ കോട്ട ഇളക്കി പോവുകയും അത് നമ്മുടെ ആഹാരപദാർഥങ്ങളിൽ ഉൾപ്പെട്ടത് പോവുകയും ചെയ്താൽ വളരെയധികം ദോഷങ്ങളാണ് നമുക്ക് വന്നുചേരുന്നത്. അതുകൊണ്ട് നമ്മൾ തീർച്ചയായും ഈ രീതികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
നോൺസ്റ്റിക് പാത്രങ്ങൾ പൂർണമായും ഇങ്ങനെ സീറ്റ് ആയതിനു ശേഷം വീണ്ടും ആ പാത്രങ്ങളിൽ കുപ്പി ചെയ്തിരിക്കുന്നത് വളരെ തെറ്റായ രീതിയിൽ തന്നെയാണ്. ഇത്തരം കാര്യങ്ങൾ അറിയാത്തതുകൊണ്ടാണ് പലപ്പോഴും നമ്മൾ വീണ്ടും ഇങ്ങനെ തന്നെ ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് പാത്രങ്ങളിൽ തീരെ ചൂടുള്ള കാര്യങ്ങൾ ഒഴിച്ച് വയ്ക്കുകയും അത് കഴിക്കുകയും ചെയ്യുന്ന തെറ്റായ രീതിയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.