പനംകുല പോലെ മുടി വളരുവാൻ ആയിട്ട് കറ്റാർവാഴയുടെ നീര് ഏറെ ഉത്തമമാണെന്ന് കേൾക്കാത്തവർ വളരെ ചുരുക്കമായിരിക്കും പ്രത്യേകിച്ചും സ്ത്രീകൾ കൂടാതെ സൗന്ദര്യവർധകവസ്തുക്കൾ നിർമ്മിക്കുന്നതിനും രോഗപ്രതിരോധ മരുന്നുകൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന സസ്യമാണ് കറ്റാർവാഴ. ഇതിനെ സ്വർഗ്ഗത്തിലെ മുത്ത് എന്നൊക്കെ അറിയപ്പെടുന്നു. കറ്റാർവാഴ പേരിൽ വാഴയുമായി സാമ്യമുണ്ട് എന്നുണ്ടെങ്കിലും അതിന് പ്രത്യേകിച്ച് ബന്ധങ്ങളൊന്നുമില്ല വളരെയധികം ഔഷധഗുണമുള്ള ഒരു ചെടിയാണ് കറ്റാർവാഴ.
ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർവാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വീട്ടിൽ ഒരു ചെറു കറ്റാർവാഴയുടെ തൈ എങ്കിലും വെച്ചുപിടിപ്പിക്കാൻ പറ്റാത്തവർ വളരെ ചുരുക്കമായിരിക്കും. നീ ഇതുവരെ കറ്റാർവാഴ തൈ വെച്ചുപിടിപ്പിച്ച ഇല്ല എന്നുണ്ടെങ്കിൽ നിങ്ങൾ ഉടൻ തന്നെ വെച്ചുപിടിപ്പിക്കുക . ഇന്നത്തെ വീഡിയോയിൽ കറ്റാർവാഴ കൊണ്ടുള്ള ഉപയോഗങ്ങൾ കുറിച്ചും ഔഷധ ഗുണങ്ങളെ കുറിച്ചും പോലെ കറ്റാർവാഴ എങ്ങനെ വച്ചു പിടിപ്പിക്കണം നല്ല തഴച്ച് വളരുവാൻ ആയിട്ട് എന്ത് ചെയ്യണമെന്ന് കുറിച്ചുമാണ് ഇന്നത്തെ വീഡിയോ വീഡിയോ അവസാനം വരെ കാണുക.
കറ്റാർവാഴയുടെ ഒരു ഗുണം ചെടികളെല്ലാം നട്ടു പിടിപ്പിക്കുമ്പോൾ ചെടികൾക്ക് വേര് പിടിക്കുവാനായി നല്ലൊരു റൂട്ടിംഗ് ഹോർമോൺ ആയി ഇത് ഉപയോഗിക്കാം എന്നുള്ളതാണ്. റോസ് എല്ലാം കൊമ്പു കുത്തുമ്പോൾ പെട്ടെന്ന് വേര് പിടിക്കാൻ സാധ്യത കുറവാണ് അതിന് വേര് പിടിക്കാൻ സഹായിക്കുന്ന ഒരു റൂട്ടിംഗ് ഹോർമോൺ ആയി നമുക്ക് കറ്റാർവാഴ ഉപയോഗിക്കാം.
കറ്റാർ വാഴയിൽ നിന്ന് രണ്ട് ടീസ്പൂൺ അളവിൽ ജൽ എടുക്കുക ഒരു ടീ സ്പൂൺ അളവിൽ കറുവപട്ട പൊടിച്ചത് ചേർക്കുക ഒരു ടീസ്പൂൺ തേൻ ഇവ മൂന്നും നല്ലവണ്ണം മിക്സ് ചെയ്തു എടുക്കുക നമ്മൾ നടാൻ എടുക്കുന്ന തണ്ട് ഇതിലെ 10 മിനിറ്റ് മുക്കി വയ്ക്കുക ശേഷം അത് ഒരു ഗ്രോബാഗിൽ മണ്ണു നിറച്ച നടുക കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനും കാണുക.