തക്കാളി ഉപയോഗിച്ച് എങ്ങനെ സൗന്ദര്യം വർധിപ്പിക്കാം എന്നതിനെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. തക്കാളി എന്ന് കേൾക്കുമ്പോൾ തന്നെ അറിയാം നമുക്ക് ഒരുപാട് ഗുണങ്ങളുള്ള എന്നാണ് എന്നുള്ളത് ആണെന്ന്. അതുപോലെതന്നെ നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വസ്തു കൂടിയാണ് തക്കാളി. സൗന്ദര്യത്തിന് ചർമസംരക്ഷണത്തിന് തക്കാളി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ഒരു ടീസ്പൂൺ തക്കാളി ജ്യൂസ് എടുക്കുക രണ്ടുമൂന്നു തുള്ളി നാരങ്ങാനീരു ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി വൃത്താകൃതിയിൽ മസാജ് ചെയ്യുക. പതിനഞ്ചു മിനിറ്റുകൾക്ക് ശേഷം കഴുകി കളയാം.
ഇത് ദിവസവും ചെയ്താൽ മുഖത്തുള്ള പാടുകളും സുഷിരങ്ങൾ എല്ലാം മാറി കിട്ടും. അതുപോലെതന്നെ തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപ്പിൻ എന്ന ആസിഡ് മുഖക്കുരു മാറുന്നതിന് നല്ല ഔഷധമാണ്. ഒരു തക്കാളി എടുത്ത് പകുതിയായി മുറിക്കുക ഇത് മുഖക്കുരു ഉള്ള ഭാഗത്ത് അമർത്തി വെക്കുക. അല്ല എന്നുണ്ടെങ്കിൽ തക്കാളി ജ്യൂസ് ആക്കി മുഖത്തു പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ഇത് പതിവായി ചെയ്താൽ മുഖക്കുരു പൂർണമായും മാറിക്കിട്ടും.
അടുത്തത് എണ്ണമയമുള്ള ചർമ്മക്കാർക്ക് പറ്റിയ ഒരു മാർഗമാണ്. തക്കാളിയുടെ നീരും കുക്കുമ്പർ നീരും സമം ചേർത്ത് മുഖത്ത് പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. എണ്ണമയമില്ലാത്ത തിളക്കമുള്ള ചർമം കിട്ടുവാൻ ഇത് സഹായിക്കും. സൺസ്ക്രീൻ പുരട്ടിയാലും ചൂടുകാലത്ത് ചർമം ചിലപ്പോൾ കരുവാളിപ്പും. പുറത്തുപോയി വന്നാലുടൻ അല്പം തക്കാളിനീര് എടുത്ത് തൈരിൽ കുഴച്ച്.
മുഖത്തും കഴുത്തിലും പുരട്ടി അൽപ സമയത്തിനു ശേഷം കഴിഞ്ഞ് കഴുകിക്കളയുക. ചർമം സുന്ദരവും മിനുസമുള്ളതും ആകും. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.