മിരിസ്റ്റിക് ഫ്രാഗ്രൻസ് എന്നാണ് ജാതി വൃക്ഷത്തിന് ശാസ്ത്രനാമം. ഇടത്തരം വൃക്ഷമായ ഇതിൽ ആൺ-പെൺ മരങ്ങൾ പ്രത്യേകമായി ഉണ്ട്. മഞ്ഞ നിറമുള്ള പൂവിനെ വാസന ഉണ്ടാകും. കട്ടിയുള്ള പുറന്തോടിനുള്ളിൽ ആണ് ജാതിക്ക ഉണ്ടാവുക. ഇതിനു പുറത്ത് പൊതിഞ്ഞ് വല പോലെയാണ് ജാതിപത്രി കാണുക. ജാതിക്കയും ജാതിപത്രിയും ജാതിക്കയുടെ പുറംതോട് മാണ് ജാതിമരത്തിൽ നിന്നും ലഭിക്കുന്ന ആദായകരമായ ഭാഗങ്ങൾ. ജാതിക്കയിൽ നിന്നും ജാതി എന്ന ജാതി എണ്ണ ജാതി സത്ത് ജാതി പൊടി എന്നിവ.
ഉൽപ്പന്നങ്ങളും ജാതിപത്രി വാറ്റി തൈലവും കറി കൂടുകളിൽ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനം ആയി ഉപയോഗിക്കുന്നു. ജാതിക്കയുടെ പുറം തോട് അച്ചാർ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്. ബേക്കറിയിലെ ആഹാരസാധനങ്ങളുടെ നിർമ്മാണത്തിൽ മണവും രുചിയും കൂട്ടുന്നതിനും ഇത് ഉപയോഗിക്കുന്നു. രക്ത ഉൽപാദനം രക്തപ്രവാഹം ശക്തിപ്പെടുത്തുവാനും ഇതിലടങ്ങിയിരിക്കുന്ന സിംഗ് സഹായിക്കും. വൃക്കയിൽ കല്ലുകൾ രൂപപ്പെടാനുള്ള സാധ്യത ഇതു കുറയ്ക്കുന്നു. ആളുകളെ ശുദ്ധീകരിക്കുവാനും ഇത് ഏറെ സഹായകരമാണ്.
ജാതിക്ക വേദനസംഹാരി കൂടെയാണ്. മസാജ് എണ്ണയിൽ ഇത് ഒരു ചേരുവ കൂടിയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം മുഖേന ഉറക്കപ്രശ്നങ്ങൾ ടെൻഷൻ പിരിമുറുക്കം പോലുള്ള വരാതെ തടയുന്നു. തലച്ചോറിലെ പ്രവർത്തനത്തിനും അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ തടയുവാനും ഇത് ഏറെ മികച്ചതാണ്. വായുടെ ആരോഗ്യം ഉൾപ്പെടുന്ന പല്ലുവേദന അണുബാധ മോണ വേദന വായനാറ്റം എന്നിവയും.
ഒഴിവാക്കുവാൻ ഇത് ഉപയോഗിക്കാറുണ്ട്. ജാതിക്ക യുടെ ഉപയോഗങ്ങൾ വളരെയധികമാണ്. ജാതിക്കയുടെ പൊടി ആപ്പിൾ നീരുമായി ചേർത്ത് കഴിക്കുകയാണെങ്കിൽ വയറുകടി മാറും. രാത്രിമുഴുവൻ യാതൊരു കാരണവുമില്ലാതെ കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിക്ക് തേനിൽ ജാതിക്ക അരച്ച് കൊടുക്കുകയാണെങ്കിൽ ആശ്വാസം ലഭിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.