ഭാരതീയ ചികിത്സാരീതികളിൽ ഏറ്റവും പരാമർശിച്ചിട്ടുള്ള സർവ്വശ്രേഷ്ടമായ മഞ്ഞൾ, അടുത്തകാലത്തായി അന്താരാഷ്ട്ര രംഗത്തിൽ പോലും വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. നിത്യജീവിതത്തിൽ ഭക്ഷണത്തിനു പുറമേ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വളരെയധികം ഉപയോഗിക്കുന്ന മഞ്ഞളിനെ ഭാരത സംസ്കാരത്തിൽ സ്വർണത്തിന് തുല്യമായ സ്ഥാനമാണ് നൽകിയിരുന്നത്. വിഷഹാരി യും അണുനാശിനിയും ആയ മഞ്ഞൾ സൗന്ദര്യസംരക്ഷണത്തിനും വളരെയധികം ഉപയോഗിക്കുന്നുണ്ട്.
ആധുനികശാസ്ത്രം ഔഷധങ്ങൾക്കായി ഏറ്റവും കൂടുതൽ പരീക്ഷണനിരീക്ഷണങ്ങൾ നടത്തിയിട്ടുള്ളത് ഒരുപക്ഷേ മഞ്ഞളിൽ ആയിരിക്കും. അതിസാരത്തിന് മൂന്ന് ഗ്ലാസ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ മഞ്ഞൾ ചേർത്ത് ഇളക്കി തിളപ്പിച്ചാറ്റിയ അതിനുശേഷം രണ്ടു മണിക്കൂർ ഇടവിട്ട് നൽകിയാൽ മതിയാകും. മഞ്ഞളും തളിർ വേപ്പിലയും വെള്ളം ചേർത്തരച്ച് മുറിവുകൾ കഴുകി അതിനുശേഷം അതിൽ പുരട്ടുകയാണെങ്കിൽ ഏതാനും ദിവസംകൊണ്ട് മുറിവുകൾ ഉണങ്ങി കിട്ടും. തിളച്ച എണ്ണയോ വെള്ളമോ വീണു ആളുകൾ ഏറ്റ അതിൽ പുണ്ണ് ഉണ്ടാക്കുകയാണെങ്കിൽ കുറച്ചു മഞ്ഞൾപ്പൊടിയും.
പുളി മരത്തിൻറെ പട്ട ഉണക്കിപ്പൊടിച്ച് സമമെടുത്ത് അസുഖം ഉള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടി അതിനുശേഷം പൊടി മിശ്രണം ചെയ്ത തൂകുക ഒരു ദിവസത്തിൽ രണ്ടുമൂന്നു തവണ ഇത് ആവർത്തിക്കുക ആണെങ്കിൽ മൂന്നു ദിവസം കൊണ്ട് തന്നെ സുഖം ലഭിക്കുന്നതായിരിക്കും. മഞ്ഞൾ നീരിൽ കായം ചേർത്ത് പുരട്ടുകയാണെങ്കിൽ പഴുതാര കുത്തിയാൽ വിഷം മാറുന്നതിന് ഒന്നാന്തരം ഒരു മരുന്നാണ്. അട്ട കൊതുക് എന്നിവയുടെ വിഷം നീങ്ങുവാൻ മഞ്ഞൾ വെണ്ണയിൽ മുലപ്പാലിൽ അരച്ച് ലേപനം ചെയ്താൽ മതിയാകും.
മഞ്ഞൾ ചുറ്റിപ്പിടിച്ച് ചുണ്ണാമ്പും കൂടി പഴുത്ത കുരുവിനെ മുഖത്തു തേയ്ക്കുകയാണെങ്കിൽ പൊട്ടാതെ ഇരിക്കുന്ന കുരുപൊട്ടി പോകുന്നതിന് വളരെയധികം നല്ലതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.