തൈര് ഉപയോഗിച്ച് മുഖത്ത് ഇങ്ങനെ ചെയ്താൽ ആരും പ്രതീക്ഷിക്കാത്ത റിസൾട്ട് ലഭിക്കും.

ബ്യൂട്ടിപാർലറിൽ പോയേ ഫേഷ്യൽ ചെയ്യുന്ന ഗുണം നമുക്ക് വീട്ടിൽ തൈര് ഉപയോഗിച്ച് ചെയ്യുന്ന ഫേസ് പാക്കിൽ നിന്ന് ലഭിക്കുന്നതാണ്, ഈ ഫേഷ്യലിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഈ ഫേഷ്യൽ എങ്ങനെയാണ് ഉപയോഗിക്കുക എന്നും എങ്ങനെയാണ് തയ്യാറാക്കി എടുക്കുക എന്ന് നമുക്ക് നോക്കാം. അതിനെ ആദ്യത്തെ സ്റ്റെപ്പ് ആയ ക്ലെൻസർ തയ്യാറാക്കി ഉപയോഗിക്കുക എന്നതാണ്. ഇത് തയ്യാറാക്കുന്നതിനായി ഒരു ബൗളിൽ രണ്ട് ടേബിൾസ്പൂൺ തൈര് എടുക്കുക അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.

   

ഇനി നമുക്ക് നീ ക്ലെൻസർ മുഖത്തും അതുപോലെ കഴുത്തിൽ നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. നമ്മുടെ മുഖത്തെ അഴുക്കുകൾ എല്ലാം പോയി ക്ലീൻ ആകുന്നതിന് വേണ്ടിയാണ് ക്ലെൻസിങ് ചെയ്യുന്നത്. ക്ലെൻസിങ് ചെയ്തതിനു ശേഷം നമുക്ക് രണ്ടാമത്തെ സ്റ്റെപ്പ് ആയ സ്ക്രബ് ചെയ്യാവുന്നതാണ്. സ്ക്രബ് ചെയ്യുന്നതിനുവേണ്ടി ഒരു ബൗളിൽ എടുത്തതിനുശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈര് രണ്ട് ടീസ്പൂൺ കോഫി പൗഡർ ഒരു ടീസ്പൂൺ തേങ്ങ എന്നിവ എടുത്തു അതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്യുക.

നമ്മുടെ സ്ക്രബർ തയ്യാറായിക്കഴിഞ്ഞു. ഇത് മുഖത്തു പുരട്ടി നല്ലതുപോലെ സ്ക്രബ് ചെയ്യുക. സാവധാനം സ്ക്രബ്ബ് ചെയ്തെടുക്കുക. ഒത്തിരി ബലം പ്രയോഗിക്കരുത് പതിയെ പതിയെ സ്ക്രബ് ചെയ്തെടുക്കുക. സർക്കുലർ മോഷനിൽ സ്ക്രബ് ചെയ്യുക. മൂന്നു മുതൽ അഞ്ചു മിനിറ്റ് നേരത്തേക്ക് ഇങ്ങനെ നല്ലതുപോലെ സ്ക്രബ് ചെയ്യുക. സ്ക്രബ് ചെയ്തതിനു.

ശേഷം നമുക്ക് അപ്പോൾതന്നെ കഴുകിക്കളയാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *