ഇനി ശരീര വേദനകൾക്കും സന്ധി വേദനകൾക്ക് ഉടനടി പ്രതിവിധി…

ശരീര വേദന സന്ധിവേദന എന്നിവ വന്നുകഴിഞ്ഞാൽ ഉടനടി ആശ്വാസം ലഭിക്കുന്ന ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ജലദോഷം പനി ചുമ എന്നിവ വന്നു കഴിഞ്ഞാൽ നമുക്ക് സന്ധിവേദന വരുന്നതിനെ കാരണമാകും ഇങ്ങനെയുണ്ടാകുന്ന സന്ധിവേദന എളുപ്പത്തിൽ മാറ്റി എടുക്കുന്നതിനുള്ള ഒരു അടിപൊളി വഴിയാണ് ഇത്. വീട്ടിലുള്ള കാര്യങ്ങൾ ഉപയോഗിച്ചാണ് വളരെ എഫക്റ്റീവ് ആയ ഒരു ടിപ്സ് ആണ് ഇത്. ഇട്ട് തയ്യാറാക്കുന്നതിനായി ഒരു നാരങ്ങയുടെ പകുതി നീരെടുക്കുക.

   

ഇതിലേക്ക് ഇതേ അളവിൽ തന്നെ വെളിച്ചെണ്ണ ചേർത്തു കൊടുക്കുക. ഇനി ഇത് നല്ലതുപോലെ ഒന്നു ചൂടാക്കി എടുക്കുകയാണ് വേണ്ടത്. ഇനി എന്നിട്ട് ഇത് അത്യാവശ്യം ചെറുചൂടോടെ തന്നെ നമ്മുടെ വേദന എവിടെയാണോ അവിടെ തേച്ചുപിടിപ്പിക്കുക ആണ് വേണ്ടത്. നല്ല ചൂടു കൂടരുത് അതുപോലെ നന്നായി ചൂടു കുറയാനും പാടില്ല നമുക്ക് സഹിക്കാൻ സാധിക്കുന്ന രീതിയിൽ ചൂടോടുകൂടി തേച്ചു പഠിപ്പിക്കേണ്ടതാണ്. അതിനുശേഷം നമുക്ക് ചൂടുവെള്ളത്തിൽ കുളിക്കാം എന്നതാണ് ഇത് വളരെയധികം നല്ല ഒരു ഒറ്റമൂലി ആണ്.

ശരീരവേദനകൾ ഉം അതുപോലെതന്നെ സന്ധിവേദനകൾ മാറി കിട്ടുന്നതിന് ഇത് വളരെയധികം സഹായിക്കും. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഒരു നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും അധികം സമയം എടുക്കാതെ തന്നെ നമ്മുടെ വേദനകൾക്ക് നല്ലൊരു ആശ്വാസം ലഭിക്കാൻ ഈ ഒറ്റമൂലി ഉപയോഗിക്കുക വഴി സാധിക്കും. ഇത് തയ്യാറാക്കുന്നതിനു സമയത്ത് ചെലവ് സാധനങ്ങളുടെ ചിലവ് ഒന്നും.

വരില്ല നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഏതൊരാൾക്കും ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *