ഒട്ടു മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ഷോൾഡർ പെയിൻ. നൂറിൽ 25 ശതമാനം ആളുകൾക്കും ഷോൾഡർ പെയിൻ കാണപ്പെടുന്നു. ഷോൾഡർ പെയിൻ പ്രധാനമായി ഉദ്ദേശിക്കുന്നത് കൈ പെട്ടെന്ന് പൊന്തി ക്കുമ്പോൾ അതുപോലെ മുകളിലേക്ക് ഉയർത്തുമ്പോൾ അതുപോലെതന്നെ പുറകോട്ട് എടുക്കുമ്പോൾ നല്ലതുപോലെ വേദന വരുന്നു എന്നാണ്. ഇതുമൂലം ഒറ്റ ജോലിയും ചെയ്യാൻ സാധിക്കുന്നില്ല ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിക്കാൻ പോലും സാധിക്കുന്നില്ല എന്നാണ് പലരും പറയുന്നത്.
ഇങ്ങനെ വരുമ്പോൾ ഒത്തിരി ആളുകൾ ചെയ്യുന്ന പ്രധാന കാര്യമാണ് ഏതെങ്കിലും പെയിൻ കില്ലർ കഴിക്കുക എന്നത്. വല്ലാത്ത ബുദ്ധിമുട്ട് തോന്നിയാൽ മാത്രമാണ് ഹോസ്പിറ്റലിലേക്ക് പോകുന്നത്. ഇന്ന് നിങ്ങളുമായി ഷെയർ ചെയ്ത് വീട്ടിലിരുന്ന് എങ്ങനെ ഷോൾഡർ പെയിൻ പൂർണമായി ഇല്ലാതാക്കാൻ സാധിക്കുന്നു എന്നതിനെക്കുറിച്ചാണ്. ഇത്തരം വേദനകൾ വരുമ്പോൾ മൂന്ന് സ്റ്റേജുകൾ ആണുള്ളത് .ആദ്യത്തെ സ്റ്റേജ് എന്ന് പറയുന്നത് ഫ്രീസിങ് സ്റ്റേജ് ആണ്. ഈ ഫ്രീസിംഗ് സ്റ്റേജിൽ ഷോൾഡർ ഭാഗത്ത് വേദന ആയിരിക്കും.
മുൻപറഞ്ഞ കൈകൾ എടുക്കുമ്പോൾ പൊന്തി ക്കുമ്പോൾ ബാക്കിലേക്ക് പിടിക്കുമ്പോൾ തുടർന്നുണ്ടാകുന്ന വേദനകളാണ്. രാത്രി കിടന്നുറങ്ങുവാൻ ഉള്ള ബുദ്ധിമുട്ട് ഇത്തരത്തിലുള്ള വേദനകൾ അനുഭവിക്കുന്ന സ്റ്റേജിൽ ആണ് ഉള്ളത്. സെക്കൻഡ് സ്റ്റേജ് എന്ന് പറയുന്നത് ഫ്രോസൺ സ്റ്റേജ് ആണ്. ഫ്രോസൺ സ്റ്റേജ് എന്ന് വെച്ചാൽ ഈ വേദനയോടൊപ്പം തന്നെ കൈകൾ ചലിപ്പിക്കുന്ന അതിനുള്ള ബുദ്ധിമുട്ടും അനുഭവപ്പെടുന്നു, ചിലപ്പോൾ കൈ ചലിപ്പിക്കാൻ പറ്റാത്ത അവസ്ഥ തന്നെ ഉണ്ടാകും.
ശ്രീ സ്റ്റേജ് എന്ന് പറയേണ്ട ഒരു മാസം മുതൽ ആറ് മാസം വരെ ആണ് മാത്രമല്ല ആറുമാസം മുതൽ ഒരു കൊല്ലം വരെ പ്രോസസ് കണ്ടീഷൻ ആയിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.