പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന നല്ലൊരു മരുന്നാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. കുറച്ചു മാവില എടുത്ത് കഴുകി തുടച്ചു വൃത്തിയാക്കി എടുക്കുക. ഇതിൻറെ തണ്ടുകൾ കളഞ്ഞ് ഇല മാത്രമായി കീറി എടുക്കുക. ഇതിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ഒരു സ്പൂൺ ഉലുവ കൂടി ചേർക്കുക. തുടർന്ന് നല്ലതുപോലെ വറുത്തെടുക്കുക. മാവില എടുക്കുമ്പോൾ തളിരില എടുക്കാതെ കുറച്ചു മൂത്ത ഇലകൾ കൂടി എടുക്കുവാൻ ശ്രദ്ധിക്കുക. തുടർന്നത് നല്ലപോലെ മിക്സിയിൽ ഇട്ട് നല്ലപോലെ പൊടിച്ചെടുക്കുക. ഇത് എങ്ങനെയാണ് കഴിക്കേണ്ടത് ഒരു ഗ്ലാസ് വെള്ളം എടുത്തിട്ട് ഒരു കാൽടീസ്പൂൺ പൊടി ചേർക്കുക.
വെള്ളത്തിൽ നല്ലതുപോലെ കലക്കി. വെള്ളം എടുക്കുമ്പോൾ തിളപ്പിച്ചാറിയ വെള്ളം ആണ് എടുക്കേണ്ടത്. മാവിലയും ഉലുവയും പൊടിച്ചെടുത്ത പൊടി കലക്കിയ വെള്ളം തലേദിവസം കലക്കി വെള്ളത്തിൽ കലക്കി വെക്കുക. പിറ്റേന്ന് രാവിലെയാണ് ഇത് കുടിക്കേണ്ടത്. ഷുഗർ ഉള്ള ആളുകൾ ആണെങ്കിൽ ഇത് കഴിക്കുന്നതിനുമുമ്പ് ഷുഗർ ഒന്ന് പരിശോധിക്കുന്നത് വളരെ നല്ലതാണ്. രാവിലെ ഇത് വെറും വയറ്റിൽ കഴിക്കുക.
നല്ല വ്യത്യാസം ഉണ്ടാകുന്നതാണ് ഷുഗർ കുറയുന്നതിനും കൊളസ്ട്രോൾ കുറയുന്നതിനും ഇത് വളരെ ഫലവത്താണ്. പ്രകൃതിദത്തമായ വസ്തുക്കൾ തന്നെയാണ് ഉപയോഗിക്കുന്നതുകൊണ്ട് യാതൊരുവിധ പാർശ്വഫലങ്ങളും ഇതിൽനിന്ന് ഉണ്ടാകുന്നില്ല. ഇത് കഴിക്കുന്നതുമൂലം ഷുഗർ കുറയുകയും കൊളസ്ട്രോൾ കുറയുകയും ചെയ്യും. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്നതും ഇത് ഉപയോഗിക്കുന്ന സാധനങ്ങൾ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ലഭിക്കുന്നതാണ്.
മാവിലയും ഇവയും ഇതിൽ ചേർക്കുന്നത് മാവ് ഇലക്ക് മാങ്ങ യേക്കാൾ ഗുണം ഉണ്ട് എന്നാണ് പറയപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.