ഇത് വെറും വയറ്റിൽ കഴിച്ചാൽ ഒരാഴ്ച കൊണ്ട് നാല് കിലോ വരെ ശരീരത്തിൽ കുറവ് സംഭവിക്കും.

നമ്മുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അതുപോലെതന്നെ ചാടിയ വയർ അമിതഭാരം എന്നിവ കുറയ്ക്കുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണെന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇത് ഉപയോഗിക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ നമുക്ക് നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും. നമ്മുടെ ശരീരത്തിലെ പൊട്ടാ കൊഴുപ്പിനെ കളയുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ് ഇത്. ഇത് തയ്യാറാക്കുന്നതിന് എടുത്തിട്ടുള്ളത് ചെറു ചനവിത്ത് അഥവാ ഫ്ലാക്സ് സീഡ് എന്നതാണ്. ഇത് നമുക്ക് ആയുർവേദ കടയിൽ നിന്ന് ലഭ്യമാണ്.

   

ഇത് ആയുർവേദ മരുന്ന് ഉപയോഗിക്കുന്ന ഒന്നാണ്. തുടർച്ചയായ കഴിക്കുകയാണെങ്കിൽ നമുക്ക് ഒരാഴ്ച കൊണ്ട് തന്നെ 4 കിലോ കുറയുന്നതായിരിക്കും. ഈ ചെറുചന വിത്തിൽ ഒമേഗ ഫ്രീ ഫാറ്റി ആസിഡ് ഉള്ളതിനാൽ തന്നെ നമുക്ക് പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിൽ അമിതമായ കൊഴുപ്പിനെ ഇല്ലാതാക്കാൻ സാധിക്കുന്നത് ആയിരിക്കും. ഇത് നമ്മുടെ മുടിയ്ക്കും അതുപോലെതന്നെ സൗന്ദര്യസംരക്ഷണത്തിനും ഇത് കഴിക്കുന്ന വളരെയധികം നല്ലതായിരിക്കും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കുന്നതിലും ഇത് വളരെയധികം സഹായിക്കുന്നതാണ്.

https://youtu.be/XU3l2fHuuow

നമ്മുടെ സ്കിൻ നല്ല സ്കിൻ ആയി നിലനിർത്താൻ ഇതു വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് തയ്യാറാക്കുന്നതിന് ചെറുചന വിത്ത് മൂന്ന് ടേബിൾസ്പൂൺ നല്ലതുപോലെ ഒന്ന് ചൂടാക്കിയെടുക്കുക. കടുക് പൊട്ടിത്തെറിക്കുന്നത് പോലെ ഇത് ചെറുതായിട്ട് പൊട്ടി വരുന്ന ശബ്ദം കേൾക്കാൻ സാധിക്കും. ആ സമയം വരെ ഇതിൽ നല്ലതുപോലെ ഒന്നു വറുത്തെടുക്കുക.

ശേഷം നമുക്ക് ചെറിയ ജാർ ഇട്ട് നല്ലതുപോലെ ഒന്ന് പൊടിച്ച് എടുക്കേണ്ടതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *