നാച്ചുറൽ സ്കിൻ വൈറ്റ്നർ ഉപയോഗിച്ച് സൺടാൻ മാറ്റിയെടുക്കാം

ഒട്ടു മിക്ക ആളുകളിലും ഉള്ള ഒരു പ്രശ്നമാണ് വെയിൽ അടിക്കുന്ന ഭാഗത്ത് കറുപ്പുനിറം ഉണ്ടാകുന്നു എന്നുള്ളത്. ഈ പ്രശ്നം ഉള്ളവരുടെ കൈ നോക്കിയാൽ മതി മനസ്സിലാകും കൈമുട്ടിനു മുകളിൽ ഷർട്ട് അല്ലെങ്കിൽ ചുരിദാർ ഇൻറെ ഭാഗം വരെ മറ്റൊരു കളറും അതിന് താഴെ വേറൊരു കളറും ഇന്ന് നമ്മൾ ഇവിടെ പരിശോധിക്കുന്നത് ഈ പ്രശ്നം വളരെ എളുപ്പത്തിൽ എങ്ങനെ പരിഹരിക്കാം എന്നാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ രണ്ട് മാർഗ്ഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഏറ്റവും എളുപ്പം എന്ന് നിങ്ങൾക്ക് തോന്നുന്ന ഒരു മാർഗ്ഗം നിങ്ങൾക്ക് തെരഞ്ഞെടുക്കാം.

   

ഇതെങ്ങനെയാണ് തയ്യാറാക്കുന്നതിന് വേണ്ട സാധനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ആദ്യത്തെ റെമഡി പരിചയപ്പെടാം ഈ ഫ്രം അടി ഉപയോഗിക്കാൻ 3 സ്റ്റെപ്പുകൾ ആണുള്ളത്. ആദ്യം നമുക്ക് നമ്മുടെ കൈകൾ നല്ലതുപോലെ ക്ലീൻ ചെയ്യണം അതിനായി നമ്മുടെ കൈകൾ നല്ലതുപോലെ ഇളംചൂടുവെള്ളത്തിൽ കഴുകിയതിനുശേഷം ഒരു ബൗളിൽ അല്പം പച്ച പാൽ അല്ലെങ്കിൽ റോസ് വാട്ടർ എടുക്കുക അതിനു ശേഷം ഒരു കോട്ടൺ ബോൾ എടുത്ത് പാലിൽ മുക്കി നമ്മുടെ കൈകളിൽ നല്ലതുപോലെ അപ്ലൈ ചെയ്യുക.

മൂന്നോ നാലോ അഞ്ചോ തവണ ഇങ്ങനെ അപ്ലൈ ചെയ്യുക. എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് പാൽ നല്ലൊരു നാച്ചുറൽ സ്കിൻ വൈറ്റ്നർ ആണെന്നുള്ളത്. പാലിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡും വൈറ്റമിൻ മിനറൽസ് ഇവയൊക്കെ നമ്മുടെ കൈകളിൽ ഉള്ള സൺടാൻ റിമൂവ് ചെയ്യുന്നതിനും കൈകൾക്ക് നല്ല നിറം ലഭിക്കുന്നതിനും സഹായിക്കും.

കൂടുതൽ മാർഗങ്ങളെക്കുറിച്ച് അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *