നിങ്ങളിൽ പല ആളുകളും ലിപ്ബാം ഉപയോഗിക്കുന്ന ആളുകൾ ആയിരിക്കും പുറത്ത് വിപണിയിൽ നിന്നായിരിക്കും നിങ്ങൾ പലതും ഇത് വാങ്ങുന്നത് ചുരുക്കം ചിലർ മാത്രം വീടുകളിൽ ലിപ് ബാം ഉണ്ടാകാറുണ്ട്. അത്തരത്തിലുള്ള ഒരു ലിപ് ബാം ഇൻറെ കൂട്ടാണ് ഇന്ന് ഇവിടെ പരിചയപ്പെടുന്നത്. നിങ്ങൾക്കെല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരിക്കും ഇത്. കണ്ടു നോക്കുക ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കുക. നിങ്ങളിൽ പല ആളുകൾക്കും വരണ്ട ചർമം ഉള്ളതിനാൽ ഇങ്ങനെയുള്ള ലിപ് ബാമുകൾ പുറമേനിന്ന് വാങ്ങി ഉപയോഗിക്കുന്നത് ഇതൊന്നും പുറത്തുനിന്ന് വാങ്ങുന്ന സാധനങ്ങൾ.
ഒന്നും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന ഒരു ലിപ് ബാ മിന് കുറിച്ച് പരിചയപ്പെടാം. 2 സാധനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ലിപ് ബാം തയ്യാറാക്കിയിരിക്കുന്നത്. നല്ല റെഡ് കളറുള്ള ബീറ്റ്റൂട്ട് രണ്ടു മൂന്നെണ്ണം എടുക്കുക നല്ലതുപോലെ കഴുകി വൃത്തിയാക്കി തൊലിചെത്തി എടുക്കുക. മിക്സിയിൽ ചെറിയ കഷ്ണങ്ങളാക്കി നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ പേസ്റ്റ് നല്ലതുപോലെ അരിച്ചെടുക്കുക തുടർന്ന് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഇത് നല്ലതുപോലെ വറ്റിച്ചെടുക്കുക.
ഇങ്ങനെ ചെയ്യുന്നത് ജ്യൂസ് ഉള്ള വെള്ളത്തിൻറെ അംശം ഒഴിവാക്കുന്നതിന് വേണ്ടിയാണ്. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക. തുടർന്ന് ചെറിയ പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. തുടർന്ന് അരമണിക്കൂറിനുശേഷം എടുക്കുമ്പോൾ ലിപ് ബാം തയ്യാർ ആയിട്ടുണ്ടാകും. നാച്ചുറൽ ആയിട്ടുള്ള വലിപ്പം തയ്യാറായി ഇത് ഉപയോഗിക്കുകയാണെങ്കിൽ .
ഒരുപാട് പ്രശ്നങ്ങൾ തന്നെ ഒഴിവാക്കി എടുക്കാൻ സാധിക്കും നെ കുറിച്ച് കൂടുതൽ വിവരങ്ങൾ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.