മുട്ടുവേദന കയ്യിലെ ആയാലും കാലിൻറെ ആയാലും വേദന വരുന്നത് മൂലം ഭയങ്കര ഫുട്ബോൾ അനുഭവപ്പെടാറുണ്ട്. പ്രായം കൂടുംതോറും ആണ് ഇങ്ങനെയൊരു വേദന ഉണ്ടാകുന്നത്. സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു നടക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു കൂടുതൽ നേരം നിൽക്കുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ എന്തെങ്കിലും സ്പ്രേ ഉപയോഗിക്കുന്നു അവിടുത്തെ വേദന മാറ്റാറുണ്ട്. താൽക്കാലിക നേരത്തേക്ക് വേദന ശമനം മാത്രമേ ഉണ്ടാവുകയുള്ളൂ അതുകൊണ്ടുതന്നെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന നല്ലൊരു കിഴി യാണ്.
ഇന്ന് പരിചയപ്പെടുത്തുന്നത് ഒരു കിഴി നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ കുറേക്കാലത്തേക്ക് കാലത്തേക്ക് അത്തരത്തിലുള്ള വേദനകൾ ഉണ്ടാവുകയില്ല . വീട്ടിലുള്ള രണ്ടേ രണ്ട് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഈ കിഴി തയ്യാറാക്കുന്നത്. വളരെ ഫലവത്തായ ഒരു കിഴി ആണ് ഇത് ഉപയോഗിക്കുന്ന സാധനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ആദ്യത്തേത് മുതിരയാണ്. മുതിരയുടെ ഗുണങ്ങൾ നിങ്ങൾക്കറിയാം കൊളസ്ട്രോൾ പ്രമേഹം ശരീരത്തിനകത്തുള്ള നീർക്കെട്ട് കൊഴുപ്പിനെ അകറ്റാൻ എല്ലാം മുതിര ഉപയോഗിക്കാവുന്നതാണ്.
അതേപോലെ തന്നെ ശരീരത്തിലെ ഏപുകളുടെ വേദന അകറ്റാൻ മുതിര എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് നോക്കാം. മൺചട്ടി ഉണ്ടെങ്കിൽ വളരെ നല്ലതാണ് ഒരു മൺചട്ടി എടുത്ത് ഇത് നല്ലപോലെ ചൂടാകുന്ന സമയത്ത് മുതിര അതിലേക്ക് ഇട്ടു കൊടുക്കുക മുതിര എത്രയാണ് എടുത്തത് അത്ര അളവിൽ തന്നെ ഇതിലേക്ക് കല്ലുപ്പ് ഇട്ടു കൊടുക്കുക തീ അല്പം കുറച്ച് അതിനു ശേഷം 15 മിനിറ്റോളം ഇത് ചൂടാക്കുക.
ഒരു കോട്ടൺ തുണിയെടുത്ത് അതിലേക്ക് ചൂടാക്കിയ മുതിരയും ഉപ്പും ഇടുക തുടർന്ന് കെട്ടുക ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് അറിയുവാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.