മുഖക്കുരു മാറുവാൻ തക്കാളി യോടൊപ്പം ഇത് ചേർത്ത് പുരട്ടിയാൽ മതി

വെറും രണ്ടു ദിവസം രാത്രിയിൽ ഈ ഫേസ് പാക്ക് മുഖത്ത് പുരട്ടി കിടന്നാൽ നല്ലപോലെ വെളുത്ത കിട്ടും. അതുപോലെ തന്നെ മുഖത്തുണ്ടാകുന്ന എല്ലാ പാട്ടുകളും മാറ്റിയെടുക്കുവാൻ സാധിക്കും. ഇതിനായി വെറും രണ്ടു ദിവസം മാത്രം മതി ഈ പാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് നോക്കാം അതിനു വേണ്ട സാധനങ്ങൾ എന്തെല്ലാമാണെന്നു നോക്കാം. ഇത് വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കുന്നത് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ടുതന്നെയാണ് ഉണ്ടാക്കിയെടുക്കുന്നത്. ഇതിനായി ഒരു ബൗളിൽ എടുക്കുക ബൗളിലേക്ക് ഒരു തക്കാളിയുടെ പകുതിയെടുത്ത്.

   

അതിൻറെ ജ്യൂസും പഴുപ്പും നല്ലപോലെ പിഴിഞ്ഞെടുക്കുക. ഇത് ഒരിക്കലും ജ്യൂസ് മിഷനിൽ ഇട്ട് അടിച്ചു എടുക്കരുത്. തക്കാളിയിൽ ഒരുപാട് സത്തുക്കൾ അടങ്ങിയിട്ടുണ്ട് നമ്മുടെ മുഖത്തുണ്ടാകുന്ന ഡെഡ് സെല്ലുകൾ അതുപോലെതന്നെ ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എല്ലാം നല്ല രീതിയിൽ മാറ്റിയെടുക്കാൻ സഹായിക്കും. തക്കാളി വെറുതെ മുഖത്ത് പുരട്ടി മുഖം കഴുകിയാൽ തന്നെ നല്ല വെളുപ്പ് നൽകുന്നതാണ്. ഇതിലേക്ക് ഒന്നര ടീസ്പൂൺ അരിപ്പൊടി ചേർക്കുക.

https://youtu.be/Q-J0DgXHkyk

അതുപോലെതന്നെ കാൽടീസ്പൂൺ കോഫി പൗഡർ ചേർക്കുക. ഇതെല്ലാം തന്നെ മുഖം വെളുക്കുന്നതിന് വളരെയധികം സഹായിക്കുന്ന സാധനങ്ങൾ തന്നെയാണ്. എല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്തു എടുക്കുക. തുടർന്ന് അതിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർക്കുക. ഇവയെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്തു എടുക്കുക. ഇതു മുഖത്ത് പുരട്ടുന്നതിന് മുമ്പ് മുഖം നല്ലപോലെ കഴുകുക അതിനുശേഷം ഈ പാക്ക് അപ്ലൈ ചെയ്യുക.

ഒരു ഇരുപത് മിനുട്ടിന് ശേഷം മുഖം കഴുകുക ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *