ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ചുണ്ടുകൾ കറുത്തു ഇരിക്കുന്നത്. പുരുഷന്മാർക്കാണെങ്കിൽ പണ്ട് വലിച്ച് സിഗരറ്റ് കറ ചുണ്ടിൽ പറ്റിപ്പിടിച്ച് ഇരിക്കുക എന്നത്. ഇന്ന് നിങ്ങളുമായി ഷെയർ ചെയ്ത് ഇതുപോലെ ചുണ്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയും മൃതകോശങ്ങളെയും ഇല്ലാതാക്കുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ്. വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു അടിപൊളി ടിപ്സ് ആണ് ഇത് .ഇത് ഉപയോഗിക്കുക വഴി നമ്മുടെ ചുണ്ട് ചുവന്നു തുടുക്കുന്നതായിരിക്കും.
നമുക്കിത് രണ്ടുമൂന്നു സ്റ്റെപ്പ് ആയിട്ടാണ് ചെയ്യേണ്ടത് ആദ്യം ചുണ്ടിനെ നല്ലതുപോലെ സ്ക്രബ് ചെയ്യേണ്ടതുണ്ട്. സ്ക്രബ്ബ് തയ്യാറാക്കുന്നതിനായി ഒരു ബൗളിൽ ഒരു ടീസ്പൂൺ പഞ്ചസാര എടുക്കുക അതിലേക്ക് അല്പം തേൻ ചേർത്തു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്യുക. ഇപ്പോൾ നമ്മുടെ സ്ക്രബ്ബർ തയ്യാറായി കഴിഞ്ഞു. നമുക്ക് ഇനി ചുണ്ടിൽ അപ്ലൈ ചെയ്തു കുറച്ചുസമയം സ്ക്രബ് ചെയ്തു കൊടുക്കേണ്ടതാണ്. ഏകദേശം മൂന്നു നാലു മിനിറ്റ് നല്ലതുപോലെ സ്ക്രബ് ചെയ്യുക.
അതുവഴി നമ്മുടെ ചുണ്ടിലുള്ള ഡെഡ് സല്സന് നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും, അതിനുശേഷം നമുക്ക് കഴുകികളയാം .എന്താണ് അടുത്ത സ്റ്റെപ്പ് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം .അതിനായി ഒരു ബൗളിൽ അൽപം തേൻ എടുക്കുക, അതിലേക്ക് ഒരല്പം നാരങ്ങാനീര് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇത് നമുക്ക് ചുണ്ടിൽ പുരട്ടുക ഇത് ഏകദേശം ഒരു മണിക്കൂർ നമ്മുടെ ചുണ്ടിൽ പുരട്ടി വെക്കേണ്ടതാണ്.
അതിനു ശേഷം കഴുകിക്കളയുക. ഇനി മൂന്നാമതായി ചെയ്യേണ്ട കാര്യം ഒരു ബൗളിലേക്ക് ഒരു ചെറിയ ടീസ്പൂൺ റോസ് വാട്ടർ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ ഗ്ലിസറിൻ മിക്സ് ചെയ്യുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.