വാസലിൻ മിക്ക ആളുകളുടെയും കൈയിൽ ഉണ്ടാകും, പ്രധാനമായും ഇതൊരു മോയ്സ്ചറൈസർ ആയിട്ടാണ് നമ്മൾ യൂസ് ചെയ്യുന്നത്. എന്നാൽ വാസലിൻ ഉപയോഗിച്ച് ആരും പറഞ്ഞു തരാത്ത ഒരുപാട് ഐഡിയകൾ ഈ വീഡിയോയിലൂടെ കാണിക്കുന്നു. കാറ്റുകാലത്ത് ചർമ്മം വരണ്ടു പോകാതിരിക്കുവാൻ നമ്മൾ പ്രധാനമായും വാസിലിൻ അപ്ലൈ ചെയ്യാറുണ്ട്. ഇത് ചർമ്മത്തിന് വളരെ ഗുണകരമാണ് ചർമ്മം നല്ല സോഫ്റ്റ്.
ആവാനും ഡ്രൈനസ് പൂർണമായും മാറി കിട്ടുവാനും വാസലിൻ നല്ലതാണ്. കാലിലെയും ചുണ്ടിലെയും വിണ്ടുകീറൽ മാറ്റുവാനും വാസലിൻ പുരട്ടുന്നത് ഗുണം ചെയ്യും. നമ്മുടെ കൈയിലെ ടൈറ്റ് ആയിട്ടുള്ള മോതിരം വള തുടങ്ങിയവ എളുപ്പത്തിൽ ഊരുന്നതിനായി അല്പം വാസിലിൻ കയ്യിൽ പുരട്ടി കൊടുത്താൽ മതിയാകും.നിറം അംഗീകരിക്കുന്ന പേഴ്സ് ലെതറിന്റെ ബാഗ് തുടങ്ങിയവ പുതുപുത്തൻ ആക്കുവാനും ഒരു കോട്ടൺ.
തുണിയിൽ അല്പം വാസിലിൻ എടുത്തതിനുശേഷം ഒന്ന് പോളിഷ് ചെയ്താൽ മതിയാകും. ഉപയോഗിക്കാതെ വെച്ചിരിക്കുന്നു വാച്ചിന്റെ ലെതർ പൂപ്പൽ വരാതെ സംരക്ഷിക്കുവാനും ഇത്തരത്തിൽ വാസിലിൻ പുരട്ടി കൊടുത്താൽ മതി. ഒരുപാട് ദിവസം നമ്മൾ നെയിൽ പോളിഷ് എടുക്കാതിരിക്കുമ്പോൾ അത് തുറക്കുവാൻ തന്നെ ബുദ്ധിമുട്ടായി മാറുന്നു. എന്നാൽ അതിൻറെ ക്യാപ്പിന്റെ ഭാഗത്തായി കുറച്ചു പുരട്ടിയാൽ.
മതിയാകും എന്നിട്ട് നല്ലതുപോലെ അടിച്ചു വയ്ക്കുകയാണെങ്കിൽ നമുക്ക് എപ്പോൾ വേണമെങ്കിലും ഈസിയായി തുറക്കാവുന്നതാണ്. വിൻഡർ സീസണിൽ നഖത്തിന്റെ അറ്റം വിണ്ടുകയറാറുണ്ട് ഇതിന് പരിഹാരമായി നഖത്തിന്റെ ഭാഗങ്ങളിൽ കുറച്ചുനേരം പുരട്ടിയാൽ മതി. നമ്മൾ ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത നിരവധി ഉപയോഗങ്ങൾ ആണ് ഈ വസ്തുവിനുള്ളത് കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായും കാണുക.