ബാത്റൂമിലെ കറ കളയുവാൻ ഒരു കിടിലൻ ലിക്വിഡ്, ഒരു പ്രാവശ്യം ഉപയോഗിച്ചാൽ മതി👌

വീട്ടമ്മമാർ നേരിടുന്ന ഒരുപാട് പ്രശ്നങ്ങൾക്കുള്ള ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു കിടിലൻ വീഡിയോ കൂടിയാണിത്. വീടിൻറെ മുന്നിൽ ചെരുപ്പുകൾ പലപ്പോഴും കൂട്ടിയിടാറുണ്ടാകും. ചെരുപ്പിന്റെ സ്റ്റാൻഡ് ഉണ്ടെങ്കിൽ പോലും മിക്ക ആളുകളും അത് മുന്നിലായി പരത്തിയിടുന്നതാണ് പതിവ്. ഷൂസ് ഇതുപോലെ ഇടുമ്പോൾ അതിൽ പാമ്പും മറ്റു പ്രാണികളും.

   

വന്നിരിക്കുവാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ആ പ്രശ്നം പരിഹരിക്കാനുള്ള ഒരു കിടിലൻ ടിപ്പു കൂടി ഇതിൽ പരിചയപ്പെടുത്തുന്നു. ഇതുകൂടാതെ ബാത്റൂം ക്ലീനിങ് വളരെ ഈസി ആക്കുന്നതിനും ബാത്റൂമിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറയും അഴുക്കും ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന നിരവധി ടിപ്പുകൾ കൂടി ഇതിൽ പരിചയപ്പെടുത്തുന്നു. വീടിൻറെ മുന്നിലായി ഷൂസ് നിരത്തി ഇടാതിരിക്കുവാനായി ഒരു കിടിലൻ.

ഷൂ റാക്ക് ഇവിടെ പരിചയപ്പെടുത്തുന്നു. ആമസോണിലും മറ്റ് ഓൺലൈൻ മാർക്കറ്റുകളിലും ഇവ വാങ്ങിക്കുവാൻ പറ്റുമോ. വളരെ കുറച്ച് സ്ഥലത്ത് കൂടുതൽ ചെരിപ്പുകൾ വൃത്തിയായി സൂക്ഷിക്കുവാൻ കഴിയുന്നു. ബാത്റൂം ക്ലീൻ ചെയ്യുവാൻ നിരവധി ലിറ്ററുകൾ മാർക്കറ്റിൽ ലഭ്യമാണ് . എന്നാൽ നമ്മുടെ വീട്ടിൽ സാധാരണയായി കാണുന്ന പപ്പായുടെ ഇലകൾ വെച്ച് ഒരു സൊല്യൂഷൻ തയ്യാറാക്കാം. ദിവസവും ബാത്റൂം.

ക്ലീൻ ചെയ്താലും ക്ലോസറ്റിൽ നിന്നും ദുർഗന്ധവും ടൈലുകളിൽ കറയും ഉണ്ടാവാറുണ്ട്. ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് ചെറുതായി മുറിച്ച് പപ്പായുടെ ഇലകൾ ചേർത്ത് കൊടുക്കുക. പപ്പായയുടെ ഇലയ്ക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട് ഇവ അണുക്കളെ കൊല്ലുന്നതിനും പല രോഗങ്ങളെ ശമിപ്പിക്കുന്നതിനും സഹായിക്കുന്നു. തുടർന്ന് ഇതിനെക്കുറിച്ച് അറിയാനായി വീഡിയോ കാണുക.