എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കിച്ചൻ ടിപ്പുകൾ മാത്രമല്ല വീട്ടുജോലികൾ എളുപ്പമാക്കുന്നതിനും സഹായകമായ ഒരുപാട് ഐഡിയകളും ഇവിടെ നൽകിയിരിക്കുന്നു. നമ്മുടെ വീട്ടിലുള്ള ഗ്ലാസുകളും കണ്ണാടികളും എത്ര തന്നെ തുടച്ചാലും അതിൽ പുള്ളിക്കുത്തുകൾ കാണാറുണ്ട്. പലപ്പോഴും നമ്മൾ കണ്ണാടികൾ തുണി.
കൊണ്ടാണ് തുടയ്ക്കാനുള്ളത് അതുകൊണ്ടുതന്നെ അത് പൂർണ്ണമായും ക്ലീൻ ആവുന്നില്ല. ഇനി കണ്ണാടികൾ വൃത്തിയാക്കുമ്പോൾ തുണിക്ക് പകരം പേപ്പർ ഉപയോഗിച്ച് നോക്കൂ. അവയിൽ ഒരു പുള്ളി കുത്തു പോലും ഉണ്ടാവുകയില്ല. കുറച്ചു വെള്ളത്തിൽ അല്പം വിനാഗിരി ചേർത്ത് ഒരു ന്യൂസ് പേപ്പർ അതിൽ മുക്കിയെടുത്ത് അത് ഉപയോഗിച്ച് തുടക്കുക. പിന്നീട് അതിലെ വെള്ളം കളയുന്നതിനായി.
സാധാരണ നനയ്ക്കാത്ത ന്യൂസ് പേപ്പർ കൊണ്ട് മുകളിൽ നിന്ന് താഴേക്ക് തുടച്ചാൽ മതി. ഈ രീതിയിൽ ചെയ്താൽ ക്ലാസുകൾ നല്ലപോലെ തിളങ്ങും ക്രിസ്റ്റൽ ക്ലിയർ ആയി മാറുന്നു. പല സന്ദർഭങ്ങളിലും നമുക്ക് കൈകളിൽ ഗ്ലൗസ് ധരിക്കേണ്ടതായി വരുന്നു. എന്നാൽ കുറച്ചു കൂടുതൽ സമയം ധരിക്കുമ്പോൾ കയ്യിനകത്ത് വിയർക്കുകയും കൂടുതൽ ചൂട് അനുഭവപ്പെടുകയും ചെയ്യുന്നു എന്നാൽ കുറച്ചു താൽക്കം.
പൗഡർ കയ്യിൽ വിതറിയതിനുശേഷം ബ്ലൗസ് ധരിക്കുകയാണെങ്കിൽ ഒട്ടും തന്നെ ഈ പ്രശ്നം ഉണ്ടാവുകയില്ല. നഖം വെട്ടുന്ന സമയത്ത് അത് പല ഭാഗങ്ങളിലായി തെറിച്ചു പോകാറുണ്ട്. എന്നാൽ നെയിൽ കട്ടറിന്റെ രണ്ട് സൈഡിലും ആയി സെല്ലോ ടൈപ്പ് ഒട്ടിച്ചതിനു ശേഷം നഖം വെട്ടുകയാണെങ്കിൽ എവിടേക്കും തിരിച്ചു പോവുകയില്ല. ഒരുപാട് നല്ല ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.