എത്ര അഴുക്ക് പിടിച്ച തുണിയും ക്ലീൻ ചെയ്യാം ഇനി സോപ്പും ഡിറ്റർജന്റും വേണ്ട, കിടിലൻ സൂത്രം…

തുണികൾ ക്ലീൻ ചെയ്ത് എടുക്കുവാൻ നമ്മൾ പലതരത്തിലുള്ള ഡിറ്റർജന്റുകളും സോപ്പുകളും ഉപയോഗിക്കുന്നവരാണ്. എന്നാൽ ഇതൊന്നും കൂടാതെ വളരെ ഈസിയായി എത്ര അഴുക്കും കറയും പിടിച്ച തുണിയും ക്ലീൻ ചെയ്ത് എടുക്കാൻ ഉള്ള രണ്ട് സൂത്രങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്. വീട്ടമ്മമാരുടെ ജോലികൾ എളുപ്പമാക്കുവാനും വളരെ കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ജോലികൾ ചെയ്തുതീർക്കുവാനും ഇത്തരത്തിലുള്ള.

   

ടിപ്പുകൾ അറിയുന്നത് വളരെ ഉപകാരപ്രദമാകും. കുട്ടികളുടെ തുണികളിൽ ഒരുപാട് അഴുക്കുണ്ടാകും അതുപോലെതന്നെ ഷർട്ടിന്റെ കോളറിലും കൈക്കുഴിയിലും വിയർപ്പിന്റെ ദുർഗന്ധവും അഴുക്കും കൂടുതലായിരിക്കും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈ വീഡിയോയിലൂടെ കാണിച്ചു തരുന്നത്. വെള്ള വസ്ത്രങ്ങളും കളറുള്ള വസ്ത്രങ്ങളും എല്ലാം ഈ രീതിയിൽ തന്നെ വൃത്തിയാക്കാവുന്നതാണ്. അതുപോലെതന്നെ.

കുട്ടികളുടെ യൂണിഫോമുകളിൽ പെൻസിലിന്റെയും പേനയുടെയും വരകളും കുത്തുകളും ഉണ്ടാകും അതും ഇത്തരത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ ക്ലീൻ ചെയ്ത് എടുത്താൽ മഴക്കാലത്ത് തുണികളിൽ ഉണ്ടാവുന്ന കരിമ്പനയും പ്രത്യേകദുർഗന്ധവും മാറിക്കിട്ടും. ഇതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അത് ചെറുതായി ചൂടായി വരുമ്പോൾ ഇതിലേക്ക് അല്പം ഉപ്പ്.

ചേർത്ത് കൊടുക്കുകപിന്നീട് അത് ഒരു ബക്കറ്റിലേക്ക് മാറ്റിയതിനുശേഷം കുറച്ചു സാധാരണ വെള്ളം കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു പേസ്റ്റ് കൂടി തയ്യാറാക്കി എടുക്കണം, അതിനായി കുറച്ച് ബേക്കിംഗ് സോഡയും ചെറുനാരങ്ങയും ചേർക്കുക. പിന്നീട് ഈ പേസ്റ്റ് നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച വെള്ളത്തിലേക്ക് മിക്സ് ചെയ്തു കൊടുക്കുക. തുടർന്ന് കൂടുതൽ അറിയാനായി വീഡിയോ കാണുക.