തണ്ണിമത്തൻ വാങ്ങിക്കുന്നവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ…

തണ്ണിമത്തൻ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് എന്നാൽ അതിലേക്കൊരു കളയുക എന്നത് കുറച്ചു പ്രയാസമുള്ള ഒരു കാര്യമാണ്. തണ്ണിമത്തൻ മുറിക്കുമ്പോൾ തന്നെ കുരുവില്ലാതെ എങ്ങനെ മുറിച്ചെടുക്കാം എന്നും കേടാകാതെ കുറച്ചുദിവസം ഇങ്ങനെ സൂക്ഷിക്കാം എന്നും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ആദ്യം തന്നെ തണ്ണിമത്തൻ മുറിക്കുമ്പോൾ സോപ്പ് ഉപയോഗിച്ച് അതിൻറെ പുറമേയുള്ള ഭാഗം നല്ല പോലെ കഴുകണം.

   

പലപ്പോഴും മിക്ക ആളുകൾക്കും തണ്ണിമത്തൻ നല്ലപോലെ നോക്കി വാങ്ങിക്കുവാൻ അറിയുകയില്ല. എന്നാൽ ഇനി തണ്ണിമത്തൻ വാങ്ങിക്കാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് അതിനു മുകളിലുള്ള വരകൾ നല്ല ഡാർക്ക് കളർ ആണോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെതന്നെ അതിൻറെ ഏതെങ്കിലും ഒരു സൈഡിൽ ലൈറ്റ് മഞ്ഞനിറം വരുകയാണെങ്കിൽ നല്ലപോലെ പഴുത്ത തണ്ണിമത്തൻ ആയിരിക്കും.

ഇത് ശ്രദ്ധിച്ചാൽ പഴുത്ത തണ്ണിമത്തൻ തന്നെ നോക്കി വാങ്ങിക്കുവാൻ സാധിക്കും. ആദ്യം തന്നെ രണ്ടു വശത്തെയും വട്ടത്തിലുള്ള ഭാഗം മുറിച്ചു കളയുക. പിന്നീട് മുകളിൽ നിന്നും താഴേക്ക് തൊലിയുടെ വെള്ള ഭാഗം പോകുന്ന രീതിയിൽ മുറിച്ച് കളയേണ്ടതുണ്ട്. ഇങ്ങനെ മുറിച്ചു കഴിയുമ്പോൾ തണ്ണിമത്തന്റെ അകത്തെ കുരു നമുക്ക് കാണാൻ സാധിക്കും അത് പ്രത്യേക വഴിയായി ആണ് കാണുക.

അതുകൊണ്ടുതന്നെ അതിൻറെ എതിർവശത്തു നിന്നു മുറിക്കുക. ഏകദേശം ആറ് പീസുകളായി തണ്ണിമത്തൻ മുറിച്ചെടുക്കുക. സീഡുകൾ പ്രത്യേക വരികൾ ആയാണ് കാണപ്പെടുന്നത് അതുകൊണ്ടുതന്നെ കത്തി ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത് കളയാവുന്നതാണ്. തണ്ണിമത്തൻ കേടാകാതെ സൂക്ഷിച്ചു വയ്ക്കുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കൂടുതലായി ഇത് മനസ്സിലാക്കുവാനായി വീഡിയോ മുഴുവനായും കാണുക.