മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് തേങ്ങ. മലയാളികളുടെ കറികളിൽ ഒട്ടും തന്നെ ഒഴിവാക്കുവാൻ കഴിയാത്തത് കൂടിയാണിത്. തേങ്ങയിൽ നിരവധി ആരോഗ്യ ഗുണങ്ങളും സൗന്ദര്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. തേങ്ങയുടെ പാലെടുത്ത് കഴിഞ്ഞാൽ ബാക്കി വരുന്ന പീര കളയാറാണ് പതിവ് അതിൻറെ ചില ഉപയോഗങ്ങൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. തേങ്ങ അരച്ച് പാലെടുത്ത് കഴിയുമ്പോൾ ബാക്കിവരുന്ന പീര കൊണ്ട്.
പല വിധത്തിലുള്ള ഉപകാരങ്ങൾ ഉണ്ട് എന്നാൽ മിക്ക ആളുകൾക്കും അതിനെക്കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. പാല് പിഴിഞ്ഞ പീര തോരനിലിടാൻ ഉപയോഗിക്കാം കൂടാതെ മീൻ കറികളിലും ചേർക്കാം. ഇത് കേടാവാതെ സൂക്ഷിക്കാൻ ആയി ഫ്രീസറിൽ വയ്ക്കാവുന്നതാണ്. ആവശ്യത്തിനനുസരിച്ച് അതിൽ നിന്നും എടുത്ത് ഉപയോഗിക്കാം അല്ലെങ്കിൽ അവ പെട്ടെന്ന് തന്നെ കേടായി പോകും. കറികളിൽ ചേർക്കുവാനും.
തോരനിൽ ചേർക്കുവാനും എല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്. കൂടാതെ കോക്കനട്ട് ബർഫി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ എടുത്ത് ഉപയോഗിക്കാവുന്നതാണ്. പീര ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ ക്യൂബിന്റെ ട്രെയിൽ ഇവ നിറച്ചതിന് ശേഷം ആവശ്യാനുസരണം മാത്രം പുറത്തേക്ക് എടുക്കുക. തേങ്ങയ്ക്ക് നിരവധി ആരോഗ്യകരമായ ഗുണങ്ങളും ഉണ്ട് കൂടാതെ സൗന്ദര്യ സംരക്ഷണത്തിനും മോശമല്ല.
തേങ്ങാപ്പാൽ മുഖത്തേക്കുന്നത് ഏറെ ഗുണകരമാണ് അതുപോലെതന്നെ തേങ്ങയുടെ പീലിയിലേക്ക് അല്പം തേൻ കൂടി ചേർത്ത് മുഖത്ത് പുരട്ടിയാൽ ഡ്രൈ സ്കിൻ പോലുള്ളവർക്ക് ഗുണം ചെയ്യും. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുവാനും വരൾച്ച മൂലമുള്ള ചൊറിച്ചിൽ അകറ്റുവാനും ഇത് ഏറെ ഗുണം ചെയ്യും. മറ്റു ഗുണങ്ങളും ഉപയോഗ രീതികളും മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.