ഇനി എസി ഇടാതെ തണുത്ത് വിറയ്ക്കും, ഈ കിടിലൻ ടെക്നിക്ക് അറിയാം…

ഇന്നത്തെ കാലത്ത് ചൂടുകൊണ്ട് വളരെയധികം ബുദ്ധിമുട്ടുന്നവരാണ് നമ്മളെല്ലാവരും. വീട്ടിൽ എസി ഉപയോഗിക്കാൻ താല്പര്യമുണ്ടെങ്കിലും കറണ്ട് ബില്ല് ആലോചിച്ച് നമ്മൾ പലപ്പോഴും അത് ഉപയോഗിക്കാറില്ല. എന്നാൽ ഒട്ടും തന്നെ കറണ്ട് ബില്ല് കൂടാതെ നല്ല സുഖമായി തണുത്ത കാറ്റു കൊണ്ട് ഉറങ്ങാനുള്ള ഒരു കിടിലൻ വഴി ഈ വീഡിയോയിൽ പ്രതിപാദിക്കുന്നു. കൂടാതെ പല ടിപ്പുകളും ഈ വീഡിയോയിൽ ഉണ്ട്.

   

നമ്മുടെ വീട്ടിലെ ടേബിൾ ഫാനുകൾ പലപ്പോഴും പൊടിപിടിച്ച് കാണപ്പെടാറുണ്ട്. ഇത് ഉപയോഗിക്കുന്നതിലൂടെ അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാം. പ്രത്യേകിച്ചും കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ ഫാനിൽ നിന്നും വരുന്ന ഇത്തരത്തിലുള്ള പൊടികൾ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. വൃത്തിയാക്കി എടുക്കുവാനായി ഒരു ചെറിയ കപ്പിൽ കുറച്ച് വെള്ളം എടുത്ത്.

അതിലേക്ക് വെളുത്ത നിറത്തിലുള്ള ഏതെങ്കിലും ടൂത്ത് പേസ്റ്റ് ചേർത്തു കൊടുക്കണം. പിന്നീട് അതിലേക്ക് കുറച്ചു സോപ്പ് പൊടി കൂടി ചേർത്തു കൊടുക്കണം. നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഏതു പൊടി വേണമെങ്കിലും ഇതിനായി ഉപയോഗിക്കാം. നന്നായി യോജിപ്പിച്ചതിനു ശേഷം കുറച്ചു ബേക്കിംഗ് സോഡ കൂടി ചേർത്തു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ചു വിനാഗിരി കൂടി ചേർത്തേണ്ടതുണ്ട്.

ഇവയെല്ലാം നന്നായി യോജിപ്പിച്ച് എടുത്ത് ഒരു സ്പ്രേ ബോട്ടിലിൽ ആക്കി ഉപയോഗിക്കാവുന്നതാണ്. ഫാനിന്റെ എല്ലാ ഭാഗങ്ങളിലേക്കും സ്പ്രേ ചെയ്തുകൊടുത്തു ഒരു തുണി ഉപയോഗിച്ച് തുടയ്ക്കാവുന്നതാണ്. പിന്നീട് വീട്ടിലുള്ള ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് ഫാൻ പൊതിഞ്ഞതിനു ശേഷം സ്വിച്ച് ഓൺ ആക്കി കൊടുക്കുക. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.