സ്ത്രീകൾ അടുക്കളയിൽ നേരിടുന്ന വലിയൊരു പ്രശ്നത്തിനുള്ള പരിഹാരമാണ് എയർ ഫ്രയർ. 6 അടുപ്പുകൾ ഉണ്ടെങ്കിൽ പോലും രാവിലത്തെ തിരക്കിൽ അത് തികയാത്ത അവസ്ഥയാണ്. എന്നാൽ അതിനുള്ള നല്ലൊരു പരിഹാരമാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിന് പലതരത്തിലുള്ള കുക്കിംഗ് രീതികൾ നമ്മൾ അവലംബിക്കാറുണ്ട്. പണ്ട് വിറകടുപ്പുകളിൽ മാത്രമായിരുന്നു പാചകം എന്നാൽ.
ഇന്ന് വിവിധ തരത്തിലുള്ള സാങ്കേതികവിദ്യകൾ അടുക്കളയിൽ പരീക്ഷിച്ചു തുടങ്ങി. അത്തരത്തിലുള്ള ഒന്നാണ് എയർ ഫ്രയർ. ഇതിൽ പാചകം ചെയ്യുന്നത് വളരെയധികം നല്ലതാണ്. ഹെൽത്തി ആയ ഒരു രീതിയാണെന്ന് ഉണ്ടാകുന്നു. കാരണം ഇതിൽ പാചകം ചെയ്യുമ്പോൾ എണ്ണ ഉപയോഗിക്കാതെ വേണം ചെയ്തെടുക്കുവാൻ. പ്രധാനമായും ഈ കാരണം കൊണ്ടാണ് ഇത് ഹെൽത്തി ആയ ഒരു രീതിയാണെന്ന് അവലംബിക്കുന്നത്.
എയർ ഫ്രയറിനകത്ത് വായു ചൂടായി അതിൽ കിടന്ന് ഭക്ഷണം കറങ്ങി കറങ്ങി എല്ലായിടത്തും ഒരേ ചൂട് എത്തി പാകം ചെയ്തു കിട്ടുന്നതാണ് ഈ രീതി. ചില വിഭവങ്ങൾ പാചകം ചെയ്യുന്ന കാര്യത്തിൽ നല്ലതാകുന്നു. കാരണം പൊരിക്കുമ്പോൾ എടുക്കുന്ന അത്രയും എണ്ണ ഇതിൽ ഉപയോഗിക്കേണ്ടതില്ല. കൂടാതെ കലോറിയും കുറവായിരിക്കും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ എയർ ഫ്രയർ ഉപയോഗിക്കാം.
എന്നാൽ ഇത് വളരെ ഹെൽത്തി ആയ രീതിയാണെന്ന് വിശ്വസിച്ചു എപ്പോഴും ഇത് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. നമ്മുടെ ഭക്ഷണരീതി മാറിപ്പോകുന്നത് നമ്മൾ തന്നെ അറിയാതെ പോകുന്നതിന് ഇത് കാരണമാകുന്നു. കൂടുതൽ ഭക്ഷണം കഴിക്കാനും എന്തും കഴിക്കാനും നമ്മൾ തയ്യാറായി മാറും. എയർ ഫ്രൈയറിന്റെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനായി ഈ വീഡിയോ കാണുക.