വളരെ സാധരണമായി നമ്മുടെ വീടുകളിൽ ഉള്ള ആളുകൾക്കും ചിലപ്പോഴൊക്കെ കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നം തന്നെ ആയിരിക്കും ഈ കണ്ണിനു താഴെ ആയി കാണപ്പെടുന്ന ഇരുണ്ട നിറം. എന്നാൽ നിങ്ങൾ ഒട്ടും വിഷമിക്കേണ്ട വളരെ വളുപ്പത്തിൽ ഈ ഒരു കറുപ്പ് നിറം മാറ്റിയെടുക്കാം. ഈസി ആയി ഈ കറുപ്പിനെ അകറ്റാൻ എപ്പോഴും നമ്മുടെ വീട്ടിലുള്ള ചിലത് മാത്രം മതിയാകും.
എപ്പോഴും നമ്മുടെ വീടുകളിലും ചില കാര്യങ്ങൾ ഉപയോഗിച്ചുതന്നെ ഇതിനുള്ള പരിഹാരം ചെയ്യാൻ ആകുമെന്ന് കേൾക്കുന്നത് തന്നെ പലർക്കും അത്ഭുതം തന്നെ ആയിരിക്കും. എന്നാൽ ഇത് വാസ്തവമാണ് നമ്മുടെ അടുക്കളയിൽ ഉള്ള അരിപ്പൊടിയും അല്പം ചെറുനാരങ്ങാ നീരും ഇതിനോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി ചേർക്കുകയാണ് എങ്കിൽ നിങ്ങൾ ആകർഷിക്കുന്നത്.
മുഖകാന്തിയുള്ള ആളുകൾ ആയി മാറും. നിങ്ങളുടെ മുഖത്തിനെ സൗന്ദര്യം വർദ്ധിപ്പിക്കുകയും ഒപ്പം നിങ്ങളുടെ കണ്ണിനു ചുറ്റുമായി കാണപ്പെടുന്ന കറുപ്പുനിറം പൂർണമായും ഇല്ലാതാക്കാനും ഈ ഒരു കാര്യം കൊണ്ട് സാധിക്കും. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് തണ്ണിമത്തന്റെ പൾപ്പ് എടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് അരിപ്പൊടിയും.
ഒപ്പം തന്നെ കുറച്ച് ചെറുനാരങ്ങ നീരും ചേർത്ത് നല്ലപോലെ ഉടച്ച് പേസ്റ്റ് രൂപത്തിലാക്കി എടുക്കണം. ഈ ഒരു പേസ്റ്റ് നിങ്ങളുടെ കണ്ണിന് ചുറ്റുമായി നല്ല കട്ടിയിൽ തന്നെ പുരട്ടിയിടുക. ബാക്കിയുണ്ടെങ്കിൽ മുഖത്ത് പുരട്ടുന്നത് കൊണ്ടും തെറ്റില്ല. ഇങ്ങനെ ചെയ്ത് 10 മിനിറ്റ് ശേഷം തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിയാൽ നല്ല മാറ്റം കാണാം.